KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സി.പി.ഐ എം മൂടാടി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ കൊയിലോത്തുംപടി കടുക്കഴിചിറ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്:ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് സിസിലി ജോര്‍ജിന് നല്‍കി ജില്ലാകളക്ടര്‍...

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ ചാപ്പന്‍ തോട്ടം കായല്‍ വട്ടം റോഡില്‍ വച്ച്‌ പത്രവിതരണക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ പത്രവിതരണത്തിനിടയിലാണ് അരങ്ങത്ത് മാണി (56)യ്ക്ക് മര്‍ദ്ദനമേറ്റത്. പത്രങ്ങളുമായി...

തൃശൂര്‍: നടുറോഡില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവതി മരിച്ചു. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി വിരാജുവിന്റെ ഭാര്യയും മോനൊടി കണ്ണോളി ജനാര്‍ദ്ദനന്റെ മകളുമായ ഗീതു( 26)വാണ് മരിച്ചത്....

കൊയിലാണ്ടി : ഹരിതകേരള മിഷന്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്നു വരുന്ന ജാഗ്രതോത്സവം 2018 കൊയിലാണ്ടി നഗരസഭയില്‍ തുടങ്ങി. മഴക്കാല...

തിരുവനന്തപുരം: ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം. തൊഴില്‍ ചൂഷണത്തിനെതിരായ ഐതിഹാസിക സമരപോരാട്ടത്തിന്റെ സ്മരണ പുതുക്കിയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ മെയ്ദിനം ആചരിക്കുന്നത്. സ്ഥിരം തൊഴില്‍ അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ...

തിരുവനന്തപുരം: കേരളത്തെ സംബന്ധിച്ച്‌ ഇത്തവണത്തെ തൊഴിലാളി ദിനം എന്നത് ഒരു സന്തോഷ വാര്‍ത്തയുടേത് കൂടിയാണ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് നോക്കുകൂലി സമ്ബ്രദായം ഇല്ല. നോക്കുകൂലി നിരോധിച്ചുകൊണ്ട് തൊഴില്‍...

കോഴിക്കോട‌്: സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌്, മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചു. തിങ്ക‌ഴാഴ‌്ച രാവിലെ കോഴിക്കോട‌് കൊട്ടാരം...

ചെങ്ങന്നൂര്‍: ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസ് ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഡിജെഎസിന് ഒരിക്കലും ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ചാതുര്‍വര്‍ണ്യ...

കൊച്ചി: വരാപ്പുഴയില്‍ പൊലീസ്‌ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ വീട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ സന്ദര്‍ശിച്ചു. വരാപ്പുഴയില്‍ സിപിഐ എം സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ...