KOYILANDY DIARY.COM

The Perfect News Portal

ദില്ലി: മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയത്തിന് നീക്കം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ വിമുഖത കാണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയാണ് വൈഎസ്‌ആര്‍...

മലപ്പുറം: ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹത, മദ്യം നല്‍കി അടിമവേല ചെയ്യിപ്പിക്കുകയായിരുന്നുവെന്ന് മാതാവ്  മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചീങ്കണ്ണിപാലി കരിമ്പ്‌ കോളനിയിലെ സുരേഷി(24)ന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും...

നാദാപുരം: കോഴിക്കോട് നാദാപുരത്തിനടുത്ത് അമ്പലക്കുളങ്ങരയില്‍ വന്‍ സ്ഫോടനം. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആക്രി വസ്തുക്കള്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പൊട്ടിയത് പൈപ്പ് ബോംബാണെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണ യുവ ഗായകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപരം സ്വദേശിയായ ഷാനവാസാണ് പാട്ട് പാടുന്നതിനിടെ സ്റ്റേജില്‍ നിന്നും താഴേക്ക് കുഴഞ്ഞ്...

കാസര്‍ഗോഡ്: ഹയര്‍സെക്കന്റി സ്ക്കൂളിലെ സെന്റോഫ് പാര്‍ട്ടിക്ക് ലഹരി പകരാന്‍ ഉന്മാദ ഗുളികള്‍. ഉദുമക്കടുത്ത ഒരു ഹയര്‍സെക്കന്റി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചത് 300 ഓളം ലഹരി...

കൊയിലാണ്ടി; നഗരസഭയുടെ ജലസാക്ഷരതാ പരിപാടിയായ ജലസഭയുടെ ഉദ്ഘാടനം എം.എൽ.എ കെ. ദാസൻ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഒയിസ്‌ക ഇന്റർ നാഷണൽ...

വര്‍ഷങ്ങളായി ആദായ നികുതി അടച്ചില്ല. അന്തരിച്ച നടി ശ്രീവിദ്യയിടെ ഫ്ലാറ്റിന് കുടിശ്ശിക 45 ലക്ഷം. ഇത് ഈടാക്കാന്‍ ഫ്ലാറ്റ് ലേലത്തിനൊരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. ശ്രീവിദ്യയുടെ വസ്തുകളുടെ...

പ്രണയിനിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവ് ആത്മഹത്യ ചെയ്തു. വാട്സ് ആപ്പില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് അജ്മീര്‍ സാഗര്‍ എന്ന് ഇരുപതുകാരന്‍ ആത്മഹത്യ ചെയ്ത്. കാള്‍ ചെയ്തുകൊണ്ടിരിക്കുമ്ബോള്‍...

കൊയിലാണ്ടി: ചെറിയമങ്ങാട് കടലോരത്ത് അയൽവാസികളായ ബി.ജെ.പി. അനുഭാവികൾ ഏറ്റുമുട്ടി യുവാവ് കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. മര്‍ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശു​പത്രിയില്‍ ചികിത്സയിലായിരുന്ന  ചെറിയമങ്ങാട് പുതിയ ഫിഷര്‍മെന്‍ കോളനിയ്ക്കടുത്ത് താമസിക്കുന്ന പുതിയപുരയില്‍...

കൊയിലാണ്ടി; നടേരി മരുതൂർ എലകടന്നൻകണ്ടി താഴ ചേക്കൂട്ടി (68) നിര്യാതനായി. ഭാര്യ: ഇമ്പിച്ചി ആമിന. മക്കൾ: സുബൈദ, മുസ്തഫ, ഷെരീഫ. മരുമക്കൾ: ഇബ്രാഹിം, സുബൈദ, ജമാൽ. സഹോദരങ്ങൾ:...