KOYILANDY DIARY.COM

The Perfect News Portal

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ മേഖലയില്‍ ആലോചിച്ച ആന ആശുപത്രി തിരുവനന്തപുരത്ത് സര്‍ക്കാര്‍ ചിലവില്‍ സ്ഥാപിക്കുന്നു. 2020 ജൂണില്‍ യാഥാര്‍ഥ്യമാവുന്ന വിധത്തില്‍ പദ്ധതി തയ്യാറായി. കോട്ടോര്‍ ആന ഗവേഷണ...

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പോലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാളിയപ്പന്‍(22) എന്നയാളാണ് മരിച്ചത്. ഇന്നലെ...

തൃശൂര്‍: നഗരങ്ങളിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ കണക്കെടുക്കാന്‍ പോലീസ് നടപടി തുടങ്ങി. തൃശൂരിലാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ തെരുവില്‍ അന്തിയുറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പത്ത് ഫോറസ്റ്റ് സ്റ്റേഷനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനായി 99 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പുതുതായി അനുവദിക്കുന്ന സ്റ്റേഷനുകള്‍ ...

കൊച്ചി: നിപാ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും സ്വീകരിച്ച കാര്യക്ഷമമായ നടപടികളെ പുകഴ്‌ത്തി 'ദി ഹിന്ദു' പത്രത്തിന്റെ മുഖപ്രസംഗം. അസാധാരണമായ കാര്യക്ഷമതയോടെയാണ്‌ കേരളം...

തൃശുര്‍: ഹോമിയോ മരുന്നു നിര്‍മാണത്തിന്റെ മറവില്‍ ലഭിക്കുന്ന സ്പിരിറ്റ് കള്ളുഷാപ്പുകളിലേക്കും മറ്റും മറിച്ചു വിറ്റയാള്‍ പിടിയില്‍. അനധികൃത കച്ചവടത്തിനു സുരക്ഷിത കവചമൊരുക്കാന്‍ മരുന്നുവില്‍പനശാലയുടെ മറവില്‍ ശ്രമിക്കുകയായിരുന്നുവെന്ന് എക്‌സൈസ്...

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിന്‍റെ വിപുലീകരണത്തിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് വിധി . പ്ലാന്‍റിന്‍റെ രണ്ടാം യൂണിറ്റിന്‍റെ വിപുലീകരണമാണ് തടഞ്ഞത്. കൂടാതെ ആഭ്യന്തരമന്ത്രാലയം തമിഴ്നാട്...

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം. അഗളി ഡിവൈഎസ്പി മണ്ണാര്‍ക്കാട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് 16 പേര്‍ക്കെതിരെ...

കോട്ടയം: നിപ്പാ വൈറസ് ബാധയ്ക്കെതിരെ ശക്തമായ ജാഗ്രത പ്രഖ്യാപിക്കപ്പെട്ട സമയത്ത് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തുന്ന പ്രകൃതി ചികില്‍സകര്‍ എന്ന് അവകാശപ്പെടുന്ന മോഹനന്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവര്‍ക്കെതിരെ...

തിരുവനന്തപുരം: നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗീപരിചരണത്തിനിടെ മരണപ്പെട്ട നഴ്‌സ് ലിനിയുടെ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം...