മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും, ഇഫ്താർ സംഗമവും നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം...
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് പരിക്ക്. വയനാട് സ്വദേശി ആൻ്റണി (61) എന്നയാൾക്കാണ് പരിക്കേറ്റതെന്നറിയുന്നു. ഇന്ന് വൈകീട്ട് 6 മണിയോടുകൂടി മാംഗ്ലൂർ - തിരുവനന്തപുരം എക്സപ്രസിൽ...
എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. അലവൻസ്, പെൻഷൻ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ ശമ്പളം 1,00,000 രൂപയിൽ നിന്ന് 1,24,000 രൂപയായിട്ടാണ്...
കൊയിലാണ്ടി നഗരസഭ ഭിന്നശേഷികാർക്ക് ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്തു. 2024-25 വാർഷിക പദ്ധതി പ്രകാരമാണ് ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി വിവിധ തരം സഹായ ഉപകരണങ്ങൾ വിതരണം ചെയ്‌തത്....
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍...
ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ...
കൊയിലാണ്ടി മുനിസിപ്പാലിറ്റി 2024-25 വർഷത്തെ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ്...
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബില കൊല്ലപ്പെട്ട കേസിൽ പ്രതി യാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 27 വരെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും...
തിരുവനന്തപുരം ഒ ഇ സി വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ പൊസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിനായി 200 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...
മേപ്പയ്യൂർ: മാനവ സ്നേഹത്തിൻ്റെ സന്ദേശം കൈമാറി മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ്...