KOYILANDY DIARY.COM

The Perfect News Portal

റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ്...

കൊയിലാണ്ടി: ബാലസഭ ലിയോറ ഫെസ്റ്റ് പന്തലായനി ബ്ലോക്ക് തല ശില്പശാല കൊയിലാണ്ടി സി ഡി എസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്...

കൊയിലാണ്ടി: അരിക്കുളം ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ 12-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ഊരാളനും ബോർഡ് മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ...

കൊയിലാണ്ടി: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ നിർമ്മിക്കുന്ന കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന് മന്ത്രി കെ. എൻ. ബാലഗോപാൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷ...

കേരള ഗണക കണിശസഭ വടകര മേഖല സമ്മേളനവും കുടുംബ സംഗമവും നടത്തി. ചോറോട് നാരായണ പണിക്കർ നഗർ വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി...

കൊയിലാണ്ടി അലയൻസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ. ശ്രീധരൻ (പ്രസിഡണ്ട്), സി.പി. ആനന്ദൻ, എം. ജതീഷ് ബാബു (വൈസ് പ്രസിഡണ്ട്), രാഗം മുഹമ്മാലി- (സെക്രട്ടറി), സമീർ...

ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ പൊലീസിൽ നിന്ന് വിരമിക്കുക എംഎസ്‌പി ഡെപ്യൂട്ടി കമാൻഡന്റായി. മലപ്പുറം എംഎസ്‌പിയിൽ അസി. കമാൻഡന്റായ അദ്ദേഹം വിരമിക്കാൻ ഒരു ദിവസം...

കോഴിക്കോട്: കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നും നാടുകടത്തിയ വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് വീട്ടിൽ ഖാലിദ് അബ്ബാദി (24) നെ ആണ് അറസ്റ്റ്...

തിക്കോടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് തിക്കോടി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. തൃക്കോട്ടൂർ എ യു പി സ്കൂളിൽ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...

നിലമ്പൂർ: മലപ്പുറത്ത് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. വടപ്പുറം സ്വദേശി ചെട്ടിയാരോടത്ത് അക്ബർ (47) ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ കൊണ്ടു വന്ന 120 ഗ്രാം കഞ്ചാവുമായി...