KOYILANDY DIARY.COM

The Perfect News Portal

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന മൂ​ന്നു വി​മാ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ട്ടു. ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ന്‍റെ ക​രി​പ്പൂ​ര്‍- അ​ബു​ദാ​ബി സ​ര്‍​വീ​സ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ഈ ​വി​മാ​നം...

ഹൈദരാബാദ്: ഭാര്യയുടെ ആത്മഹത്യയെത്തുടര്‍ന്ന് തെലുങ്ക് നടന്‍ മധു പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന് ഭാര്യാപിതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്....

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ദുരന്ത നിവാരണ സേനയുടെ...

മുംബൈ: കനത്ത മഴയും വെള്ളപ്പൊക്കവും ദുരന്തം വിതക്കുന്ന പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മറിഞ്ഞു 9 പേര്‍ മരിച്ചു. നാലുപേരെ കാണാതായി. 29 ഓളം പേരാണ്...

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച്‌ പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി...

കോതമംഗലം: കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭുതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണുള്ളത്. ഇപ്പോഴത്തെ ജല നിരപ്പ്...

കൊച്ചി: മഴക്കെടുതിയില്‍ സംസ്ഥാനത്ത് മൂന്ന്‌ പേര്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത്...

കൊച്ചി: എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ ആണ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എഎസ്‌ഐ പൗലോസ് ജോണിനെയാണ്...

കൊയിലാണ്ടി: ഹരിശ്രീ സ്വയം സഹായ സംഘം, പുത്തലത്ത് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ കാവും വട്ടം. എം.യു.പി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു സേവാഭാരതി കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട്...

​തൃശൂര്‍: കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ തൃശൂര്‍ കൊടകരയില്‍ നിന്ന്​ കണ്ടെത്തി. മര്‍ദനമേറ്റ നിഷാദ്​ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്ന്​ പൊലീസ്​...