മയോണൈസ് ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. വെറുതെ മയാണൈസ് കഴിക്കാന്‍ ഇഷ്ടമുള്ളവരും ഏറെയാണ്. എന്നാല്‍ നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട് മയോണൈസ് നിരോധിച്ചിരിക്കുകയാണ്. പച്ചമുട്ട ചേര്‍ത്ത മയോണൈസിന്റെ ഉത്പാദനം, സംഭരണം,...
ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സെൻട്രൽ എസി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നോർത്ത് സിഐ ഡാൻസാഫ്...
ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. സൈനികന് വീരമൃത്യു. ജമ്മു കാശ്മീരിലെ ഉദംപൂർ ജില്ലയിൽ ഭീകരരുമായി ഏറ്റുമുട്ടലിലാണ് സൈനികൻ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചു. ഭീകരവാദികൾക്കെതിരെ സ്ഥലത്ത് സംയുക്ത...
വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്. കോവളത്ത് പതിനഞ്ച് വയസുകാരിയെ അർദ്ധനഗ്ന വേഷം ധരിപ്പിച്ച് റീൽസ് ചിത്രീകരിച്ചു എന്നാണ് പരാതി. കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പെൺകുട്ടി....
സാമൂഹ്യക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ...
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന് 72,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 9005...
കൊയിലാണ്ടി: പെരുവട്ടൂർ നരിനിരങ്ങികുനി ചന്തുക്കുട്ടിയുടെയും ബേബിയുടെയും മകൻ ശ്യാംജിത്ത് (37) നിര്യാതനായി. കൊയിലാണ്ടി നഗരസഭ മുൻ ചെയർമാൻ്റെ ഡ്രൈവറായിരുന്നു). ഭാര്യ: മഞ്ജുഷ (കക്കോടി). മകൻ: സംവേദ്. സഹോദരൻ:...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങൾ അടക്കം അഞ്ചുപേരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി എക്സൈസ്. ഇന്നലെയാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച ആലപ്പുഴ എക്സൈസ് ഓഫീസിൽ ഇവർ...
കോഴിക്കോട്: വിദേശത്തേക്ക് കടന്ന ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ. വടകര ചോമ്പാല സ്വദേശി പറമ്പിൽ വീട്ടിൽ സിയാദ് (42) ആണ് പിടിയിലായത്. 2017 ജൂലൈ മാസം രാമനാട്ടുകരയിൽ...
അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. കന്യാകുമാരി ജില്ലയിലെ തോവാള സ്വദേശിയാണ് രാജേന്ദ്രന്‍. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍...