തിരുവനന്തപുരം പോത്തൻകോട് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. കഞ്ചാവ് വിൽപ്പന പോലീസിൽ വിവരം അറിയിച്ച യുവാക്കളെയാണ് ആക്രമിച്ചത്. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം. സഹോദരങ്ങളായ രതീഷിനും...
തമിഴ്നാട്ടിലെ നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌ക്കെതിരെ ഫത്‌വയുമായി മുസ്ലിം നേതാവ്. ഓള്‍ ഇന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി ആണ് ഫത്‌വ പുറപ്പെടുവിച്ചത്. തമിഴ്നാട്...
തിരുവനന്തപുരം: ലോക പൈതൃക ദിനത്തോടനുബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ ജൈവവൈവിധ്യ, പാരിസ്ഥിതിക, സംസ്‌കാരിക പൈതൃക പഠനം സംബന്ധിച്ച റിപ്പോർട്ടുകൾ സ്കൂൾ, കോളേജ് വിദ്യാർത്ഥികളിൽ നിന്ന്...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. ഇന്ന് 200 രൂപ കൂടി പവന് 71,560 രൂപയായി. പണിക്കൂലിയും ജി എസ് ടിയൊന്നുമില്ലാതെയുള്ള വിലയാണിത്. ഗ്രാമിന് 25 രൂപ വർധിച്ച്...
നടി വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ നടപടികളിലേക്ക് പോകാൻ താത്പര്യമില്ലെന്ന് കുടുംബം പറയുന്നു....
വടകര പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാർ വലിയ കരുതലാണ് നൽകുന്നതെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. പട്ടികവർഗ വികസന വകുപ്പ് വടകര പുതുപ്പണത്ത്...
70 ലക്ഷം കാത്തിരിക്കുന്നത് ആരെ? നിർമൽ NR 428 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് നിർമൽ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം...
രാസലഹരിയുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോയെ നിലവിൽ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോയെ തമിഴ്നാട്ടിൽ എന്ന് കണ്ടെത്തിയെന്നും...
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്...
സംസ്ഥാനത്ത് ഇന്ന് (വെള്ളിയാഴ്ച) മദ്യശാലകള്‍ക്ക് അവധി. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകള്‍ക്കും അവധി ബാധകമാണ്. എന്താണ് ഡ്രൈ ഡേ?......