കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ ACP യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. ഡാൻസാഫ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്...
തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ ബൈക്കില്‍ പോകുകയായിരുന്ന കുടുംബത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കുണ്ടായി എസ്റ്റേറ്റ് ജീവനക്കാരനായ കുഞ്ഞിപ്പയും ഭാര്യയും കുഞ്ഞും ബൈക്കില്‍ പോകുമ്പോഴാണ് സംഭവം. ഇന്നലെ രാത്രി ഇവര്‍...
റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയ മനുഷ്യരാണ് കേരളത്തിന്റെ വികസനത്തിന്റെ കരുത്തെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം നിയോജക മണ്ഡലത്തില്‍ മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന...
അരീക്കോട്: വില്പനക്കായി സൂക്ഷിച്ച കഞ്ചാവും വാടക വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവു ചെടികളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നാഗോൺ സ്വദേശി മുഹമ്മദ് ഹനീഫ (32) ആണ്...
വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലെ 45 പേർക്ക് കൂടി നിയമന ശുപാർശ നൽകി സംസ്ഥാന സർക്കാർ. ആകെ 341 ഒഴിവുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 296...
സമൂഹത്തിൽ ലഹരി ഉപയോഗം തുടച്ചുമാറ്റണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സമൂഹത്തിൽ തിരുത്തപെടേണ്ട പ്രവണതകൾ ഉണ്ട്. വിവാദങ്ങൾ സൃഷ്ടിക്കാനല്ല നോക്കേണ്ടത്....
കൊച്ചിയില്‍ 5 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷയില്‍ നിന്നുള്ള കഞ്ചാവ് കൃഷിക്കാരനാണ് പിടിയിലായത്. മലയാളിയായ കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവരുമ്പോള്‍ നാര്‍ക്കോട്ടിക് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഒഡീഷക്കാരനായ ദുര്യോധന മാലിക്,...
വയനാട് ടൗണ്‍ഷിപ്പിനായുളള ഭൂമി ഏറ്റെടുക്കല്‍ തടയണമെന്നാവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത നടപടി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ...
കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരെ വെറുതെ വിട്ട കോടതി നടപടിയിൽ അപ്പീൽ നൽകാനൊരുങ്ങി പ്രോസിക്യൂഷൻ. ഹൈക്കോടതിയിലാണ് അപ്പീൽ നൽകുക. കോടതി ഉത്തരവ് വിശദമായി പരിശോധിച്ച...
സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുമെന്ന് മന്ത്രി എംബി രാജേഷ്. നടി വിന്‍സി അലോഷ്യസിന് പരാതിയില്ലെങ്കിലും കേസ് എക്‌സൈസ് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു....