കൊച്ചി: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (മെത്തലിന്‍ ഡൈ മെത്ത് ആംഫിറ്റമിന്‍) കോഴിക്കോട് സ്വദേശിയെ കൊച്ചിയില്‍ പിടികൂടി. കോഴിക്കോട് പയ്യോളി കൊല്ലാങ്കണ്ടിയില് അഭിജിത്ത് (24) ആണ് എറണാകുളം നോര്‍ത്ത്...
ഡല്‍ഹി: ഭാരതീയര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. 2019 ലും ജനങ്ങളെ സേവിക്കാന്‍ നിങ്ങളെനിക്ക് അവസരം തന്നു. ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സഫലീകരിക്കുന്ന അഞ്ച് വര്‍ഷങ്ങളാണ് വരാന്‍...
എടക്കര: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ കവളപ്പാറയില്‍ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 28 പേരെയാണ് മണ്ണിനടിയില്‍ നിന്നും...
തിരുവനന്തപുരം: ഓഗസ്റ്റ് ആദ്യം മുതല്‍ സംസ്ഥാനത്ത് പെയ്തു തുടങ്ങിയ മഴയുടെ ശക്തി കുറഞ്ഞു. പന്ത്രണ്ട് ജില്ലകളില്‍ നിലവില്‍ മുന്നറിയിപ്പൊന്നും ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടില്ല. അതേസമയം കണ്ണൂര്‍, കാസര്‍ഗോഡ്...
തിരുവനന്തപുരം: സാധിക്കാത്തതായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും അതിജീവനം നടത്തുമെന്നും സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട്...
വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ട: അധ്യാപകന്‍. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15 സെന്റ് ഭൂമി വിട്ടു നല്‍കാനാണ്...
കൊയിലാണ്ടി: ഭാരതീയ ജനസംഘം സ്ഥാപക നേതാവും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ കെ. കുഞ്ഞിക്കണാരേട്ടൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് അഡ്വ....
കൊയിലാണ്ടി: ആത്മ പദ്ധതി പ്രകാരം കൊയിലാണ്ടി ബ്ലോക്ക് പരിധിയിലുള്ള സംയോജിത കൃഷിത്തോട്ടം പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രധാന കൃഷിക്കു പുറമെ പശുവളർത്തുന്ന കർഷകർ, കോഴി വളർത്തൽ,...
പത്തനംതിട്ട : മഴ തുടരുന്നതോടെ പമ്പയില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇന്നുവരെയുളള കണക്കനുസരിച്ച് ഗണ്യമായ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ...
തമിഴ്നാട്: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്നാട്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 60 ലോഡ് അവശ്യ സാധനങ്ങള്‍ കേരളത്തിലെത്തിക്കും. കേരളത്തിന് വേണ്ട അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍...