വടകര: ജനമൈത്രി പോലീസിന്റെ വീടുസന്ദര്‍ശനത്തിനിടെ തിരുവള്ളൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ക്ക് പുതുജീവിതം. മാനസികവെല്ലുവിളി നേരിടുന്ന സഹോദരങ്ങളെയാണ് ജനമൈത്രി പോലീസ് ഇടപെട്ട് ചികിത്സ ലഭ്യമാക്കിയതും പുനരധിവാസത്തിന് വഴിയൊരുക്കിയതും. വെള്ളിയാഴ്ച രണ്ടുപേരെയും കോഴിക്കോട്ടേക്ക്...
കൊയിലാണ്ടി: എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കാര്‍ഗില്‍ വിജയ ദിനാചരണം നടത്തി. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേണല്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍...
കൊയിലാണ്ടി: മുചുകുന്നിലെ മര വ്യവസായ യൂണിറ്റ് മലിനീകരണം സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ നടത്തിവന്ന ഉപരോധ സമരം പിൻവലിച്ചു. മില്ലുടമകളുമായി കെ.ദാസൻ എം.എൽ.എ. ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചു....
ദില്ലി: 130 കിലോ ഹെറോയിന്‍ പിടികൂടി ദില്ലി പോലീസ്. മുംബൈയില്‍ നിന്ന് ചാക്കുകളിലാക്കി കണ്ടെയ്നറില്‍ കടത്താന്‍ ശ്രമിച്ച ഹെറോയിനാണ് ദില്ലി സ്പെഷ്യല്‍ പോലീസ് സംഘം പിടിച്ചെടുത്തത്. 260...
മംഗളൂരു: കത്തിക്കുത്തേറ്റു പിടയുന്ന വിദ്യാര്‍ഥിനിയെ കാമുകനായ അക്രമിയില്‍നിന്നു രക്ഷിച്ച മലയാളി നഴ്‌സിന് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം. കണ്ണൂര്‍ പയ്യാവൂര്‍ കുളക്കാട്ട് സ്വദേശിനിയും മംഗളൂരു ദേര്‍ളക്കട്ടെ ജസ്റ്റീസ് കെ....
ഡല്‍ഹി: കൊച്ചി മരടിലെ അഞ്ചു ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരേ നല്കിയ റിട്ട് ഹര്‍ജി സുപ്രീംകോടി തള്ളി. ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ടു മരടിലെ ഫ്ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണു...
കോട്ടയം: പിഎസ്‌സിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോട്ടയം കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളുമുണ്ടായി. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ...
കോഴിക്കോട്: കൈക്കൂലി വാങ്ങവെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍. കോഴിക്കോട് കോര്‍പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.കെ. സിനിലിനെയാണ് വിജലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ഷാജി വര്‍ഗീസാണ്...
കൊല്ലം: ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ട്‌റി സ്‌കൂളില്‍ യൂണിറ്റ് രൂപീകരിക്കുന്നതിനെ ചോല്ലി കെ.എസ്.യു പ്രവര്‍ത്തകരുടെ തമ്മില്‍ തല്ല്. എ, ഐ ഗ്രൂപ്പുകാര്‍ തമ്മിലായിരുന്നു പോര്.സ്‌കൂളില്‍ എ ഗ്രൂപ്പുകാര്‍...
പോണ്ടിച്ചേരി> പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സൗജന്യ ബസ് സര്‍വീസ് പുനഃസ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് എസ്‌എഫ്‌ഐയുടെ അനിശ്ചിതകാല നിരാഹാര സമരം. സ്റ്റുഡന്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ശോണിമ നെല്യാട്ടും സ്റ്റുഡന്‍സ്...