കൊയിലാണ്ടി: ഗവ: റീജ്യണൽ ഫിഷറീസ് സ്‌ക്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, മ്യൂസിക്ക് ടീച്ചർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ സപ്തംബർ 3ന്...
രാമനാട്ടുകര: ആഹ്ളാദച്ചിരികള്‍ക്കിടയില്‍ കതിര്‍മണ്ഡപത്തില്‍ വധുവിനെ കാത്തിരിക്കാന്‍ ദീപക്കിന് വിധിയുണ്ടായില്ല. പന്തലിട്ട വീട്ടുമുറ്റത്ത് ചേതനയറ്റ് അവന്‍ കിടന്നു. നവവരനായി മുണ്ടും ഷര്‍ട്ടും ധരിച്ചല്ല, വെള്ളയും അതിനുമീതെ വിരിച്ച കാവിയും...
എകരൂല്‍: തലയാട് ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം കൂട്ടിയിട്ടത് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമായി. പനങ്ങാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ ചാക്കുകെട്ടുകളിലാക്കി തള്ളിയിരിക്കുന്നത്. ചാക്കുകെട്ടുകള്‍ മഴക്കാലത്ത്...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നടുക്കണ്ടി പരേതനായ രാമുണ്ണിയുടെ ഭാര്യ ചോയിച്ചി (86) അന്തരിച്ചു. മക്കൾ: ചന്ദ്രൻ, രമേശൻ, ഹരീശൻ, പരേതരായ സദാനന്ദൻ, വിനോദൻ. മരുമക്കൾ: പ്രമീള, സ്മിത, റീജ,...
കൊയിലാണ്ടി: പയറ്റുവളപ്പിൽ അച്ചുതം വീട്ടിൽ ടി.ദയാനന്ദൻ (69) നിര്യാതനായി. (ശരവണ ഓട്ടോമൊബൈൽ) ഭാര്യ. പരേതയായ സാവിത്രി. (റിട്ട. ഫിഷറീഷ് റസിഡൻഷ്യൽ സ്കൂൾ). മക്കൾ. ദിലീഷ് (കണ്ണൻ വി....
കൊയിലാണ്ടി: ആന്തട്ട ഗവ:യു .പി സ്കൂളിൽ ശുദ്ധീകരിച്ച കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ ദാസൻ നിർവഹിച്ചു. പൂക്കാട് കലാലയത്തില്‍ ചരിത്രമതില്‍ ഒരുങ്ങുന്നു ചെങ്ങോട്ടുകാവ്...
കൊയിലാണ്ടി: ഇനി മലബാറിലെ ഫുട്ബോള്‍ മൈതാനങ്ങളില്‍ എൻ.എം. രാജേഷ് ഉണ്ടാവില്ല. കാല്‍പന്തുകളിയെ ഇത്രയധികം സ്നേഹിച്ച ഒരു മൂടാടിക്കാരൻ വേറെയുണ്ടാവില്ല. പരേതരായ ഗോപാലന്റെയും, ലീലയുടെയും മകനാണ്. കേരള കർഷക...
കൊയിലാണ്ടി: പയ്യോളി - യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പ്രതിയായ എസ്ഐ അറസ്റ്റില്‍. കോഴിക്കോട് റൂറല്‍ എ.ആര്‍. ക്യാമ്പിലെ എസ്ഐ തിക്കോടി ചിങ്ങപുരം `അമ്മൂസി’ല്‍ ജി.എസ്. അനിലി...
കൊയിലാണ്ടി: പ്രമുഖ ഫുട്ബോൾ കോച്ച് മൂടാടി സ്വദേശിയായ നെടിയാണ്ടി മീത്തൽ എൻ. എം. രാജേഷ് (36) നിര്യാതനായി. പരേതരായ ഗോപാലൻ, ലീല ദമ്പതികളുടെ മകനാണ്. ആസ്പയർ അക്കാദമി...
കൊയിലാണ്ടി: കേരള കർഷക സംഘം കൊയിലാണ്ടി സെൻടൽ മേഖല സമ്മേളനം പന്തലായനി നോർത്തിൽ ഉണ്ണരയേട്ടൻ നഗരിയായ കേളുഏട്ടൻ മന്ദിരത്തിൽ വെച്ച നടന്നു. ജില്ലാ കമ്മിറ്റി അംഗം യു.കെ.ഡി....