സ്വർണ്ണ വില ഇന്നും വർധിച്ചു. 400 രൂപ കൂടി ഒരു പവന് 72,600 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,075...
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ 6 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല, ജോധ്പൂർ എന്നിവയാണ് അടച്ചത്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം...
കോട്ടൂളി: നാടിന് സ്വന്തമായൊരു കളിസ്ഥലത്തിനായ് DYFI കോട്ടൂളി മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന കോട്ടൂളി ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് തുടക്കമായി. ബാലുശ്ശേരി MLA യും, DYFI സംസ്ഥാന...
“ഇന്ത്യക്കാർക്ക് ഇത് അഭിമാന നിമിഷം.. സൈന്യത്തിന് നന്ദി” പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയുടെ വാർത്ത അറിഞ്ഞതിന് ശേഷം പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി...
റിസർവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി റെയിൽവേ. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ടാണ് നിർദേശം. തിരിച്ചറിയൽ രേഖ പരിശോധന കർശനമാക്കണമെന്ന് ടിക്കറ്റ് പരിശോധകർക്ക് റെയിൽവേ കർശന...
ആശങ്കള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. തൃശൂരിന്റെ വാനത്ത് വര്‍ണ വിസ്മയം പെയ്തിറങ്ങി. പുലര്‍ച്ചെ നാല് മണിയോടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം കരിമരുന്നിന് തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട്...
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ദർശനങ്ങൾ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് പാഠപുസ്തകങ്ങൾ ഒരു...
തൃശൂർ: തൃശൂർ പൂരത്തിനിടയിൽ രാത്രി രണ്ട് ആനകൾ വിരണ്ടോടി. തിരുവമ്പാടിയുടെ രാത്രി എഴുന്നിള്ളിപ്പിനിടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പ് സിഎംഎസ് സ്‌കൂളിന് മുന്നിൽ എത്തിയപ്പോഴാണ് ഊട്ടോളി രാമൻ എന്ന ആന...
പാകിസ്ഥാനിൽ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ജമ്മുവിലെ അഞ്ചു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകി. പത്താൻകോട്ടിലെ എല്ലാ സ്കൂളുകളും 72 മണിക്കൂർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ....
ഓപ്പറേഷൻ സിന്ദൂര്‍ - തിരിച്ചടിച്ച് ഇന്ത്യ. പാകിസ്ഥാന്റെ സൈനിക ക്യാമ്പുകൾ തകർത്ത് ഇന്ത്യ. പാകിസ്ഥാൻ, പാക് അധീന കാശ്മീർ എന്നിവിടങ്ങളിലെ 9 ക്യാമ്പുകളാണ് തകർത്തത്. ഓപ്പറേഷൻ സിന്ദൂറിന്റെ...