കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് വഴിവാട് ടിക്കറ്റുകൾ നേരിട്ട് എടുക്കുന്നതിനായി കിയോസ്‌ക് മെഷീൻ സ്ഥാപിച്ചു. പിഷാരികാവ് ദേവസ്വവും കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖയും ചേർന്നാണ്...
എ ബി സി ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ മാറ്റം വരുത്തണമെന്ന് മന്ത്രി വീണാ ജോർജ്. നിലവില്‍ 15 എ ബി സി കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്. പുതുതായി ഒമ്പത്...
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത. ഇന്ന് രാത്രി 8.30 വരെ തിരുവനന്തപുരം ജില്ലയിലെ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി...
വര്‍ണപ്പൊലിമയും മേളവിസ്മയവും സമ്മാനിച്ച് തൃശൂര്‍ പൂരത്തിന് ആവേശകരമായ കൊടിയിറക്കം. പാറമേക്കാവ്, തിരുവമ്പാടി ദേവിമാര്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് രണ്ട് ദിവസം നീണ്ട തൃശൂര്‍ പൂരത്തിന് സമാപനമായത്....
വാളയാറിൽ 100 ഗ്രാം എംഡിഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി അസ്ലി ബാബുവാണ് പിടിയിലായത്....
അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി സർക്കാർ. അതിഥി തൊഴിലാളികളുടെ മക്കൾ സ്കൂളിൽ പോകുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും ഓരോ പ്രദേശത്തെയും സ്കൂൾ...
25 മിനിറ്റോളം സമയം, 24 മിസൈലുകൾ ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ മറുപടി. തകർത്തത് ഒൻപത് ഭീകര കേന്ദ്രങ്ങൾ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ. പാകിസ്ഥാനിലും...
കൊയിലാണ്ടി: സി.പി.ഐ. 25-ാം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായുള്ള കൊയിലാണ്ടി മണ്ഡലം സമ്മേളനം മെയ് 10, 11 തീയതികളിലായി കൊയിലാണ്ടിയിൽ നടക്കും. മെയ് 10 ന് വി.ആർ. വിജയരാഘവൻ...
തലകുളത്തൂർ കോറോത്ത് മീത്തൽ പരേതനായ വാസുവിൻ്‌റെ ഭാര്യ സാവിത്രി (72) നിര്യാതയായി. മക്കൾ: സബിത, സംഗീത്, സരിത. മരുമക്കൾ: കൃഷ്ണൻ (പൂക്കാട്), ശശി കുമാർ (മടവൂർ), ലക്ഷ്മി...
സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലിന് സംസ്ഥാനത്തും വിപുലമായ ഒരുക്കം. 14 ജില്ലകളിലും ഇന്ന് വൈകിട്ട് നാലു മണിക്കാണ് മോക്ക് ഡ്രില്‍ നടക്കുക. മോക്ക് ഡ്രില്‍ വിജയകരമായി നടപ്പാക്കാന്‍...