ഉള്ള്യേരി: വ്യാപാരി വ്യവസായി സമിതി ഉള്ള്യേരിയിൽ പ്രകടനം നടത്തി. പ്രീതി ഗോൾഡ് ഉടമയെ മർദിക്കുകയും സ്ഥാപനത്തിൽ നിന്ന് സ്വർണമാലയും മൊബൈൽ ഫോണും എടുത്തുകൊണ്ടു പോകുകയും ചെയ്ത കേസിലെ...
കൊയിലാണ്ടി: പുളിയഞ്ചേരി പോവതികുന്നത്ത് ക്ഷേത്രത്തിൽ വാർഷിക ഗുരുതിതർപ്പണം നടന്നു. തറവാട്ടംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങുകൾക്ക് കെ.ടി. ദിനേശൻ പണിക്കർ നേതൃത്വം നൽകി.
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 11 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm) ഡോ. അഞ്ജുഷ (7pm...
കൊയിലാണ്ടി നഗരസഭയിലെ 31 ഡിവിഷനിലെ 40 ഓളം തെരുവു വിളക്കുകൾ മാസങ്ങളോളം നിശ്ചലമായിട്ടും അത് റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നഗരസഭ അധികാരികളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ...
കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാതയിൽ വാഹനാപകടങ്ങളും, മരണവും കൂടി വന്നതോടെ കൊയിലാണ്ടി പോലീസ് നടപടികൾ കർശനമാക്കിയതിനെ തുടർന്ന് ആദ്യ ദിനത്തിൽ ട്രാഫിക് നിയമലംഘനമുൾപ്പെടെ...
കൊയിലാണ്ടി: ചുമട്ട് തൊഴിലാളി നിയമം സംരക്ഷിക്കുക, തൊഴിലും, കൂലിയും സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചുമട്ട് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിലേക്ക്...
കൊയിലാണ്ടി: കാപ്പാട് കടൽതീരത്ത് ആധുനിക രീതിയലുള്ള ഭിത്തി സ്ഥാപിക്കാൻ 12 കോടിയുടെ പദ്ധതി തയ്യാറായതായി മന്തി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉന്നയിച്ച...
കോഴിക്കോട്: മലിനീകരണം കുറച്ച് മൃതദേഹ സംസ്‌കരിക്കും: മൂന്നിടങ്ങളിൽ വാതക ശ്‌മശാനം. പരിസ്ഥിതി മലിനീകരണം കുറച്ച് മൃതദേഹ സംസ്‌കാരം സാധ്യമാക്കുന്ന വാതക ശ്‌മശാനങ്ങൾ ജില്ലയിൽ മൂന്നിടത്ത് ഒരുങ്ങി. കോഴിക്കോട്...
തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടഞ്ഞാൽ അത്തരക്കാരെ കര്‍ക്കശമായി നേരിടും: മുഖ്യമന്ത്രി. സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൻ്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിൻ്റെ പ്രശ്‌നം കൂടിയാണ്. ഇത്തരം...
