തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരേയും സമഗ്ര അന്വേഷണം നടത്തി മാതൃകപരമായ നിയമനടപടിക്ക് വിധേയമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റ് ചെയ്തവര്‍ ആരായിരുന്നാലും...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കര്‍ ഐ.എ.എസിനെ മാറ്റി. പകരം മീര്‍ മുഹമ്മദ് ഐ.എ.എസിന് അധിക ചുമതല...
കൊയിലാണ്ടി: കോവിഡ് 19 ദുബൈയിൽ താണ്ഡവമാടിയപ്പോൾ, ദുബൈയിൽ ഒരുക്കിയ ലോകത്തെ ഏറ്റവും വലിയ ഐസൊലേഷൻ സെൻ്റെറായ അൽ വർസാനിൽ വളണ്ടിയറായി സേവനമനുഷ്ഠിച്ച് ദുബായ് സർക്കാരിൻ്റെ അംഗീകാരം നേടിയ...
കൊയിലാണ്ടി: നടുവത്തൂർ വൈറ്റ് ഹൗസിൽ സി.വി.എം കുഞ്ഞി മുഹമ്മദ് (73) നിര്യാതനായി. ഭാര്യമാർ: പരേതയായ റോസ് മഹൽ ആയിഷ, സുഹറ. മക്കൾ: സക്കീന, സൗദ റഫീഖ്, നാസർ...
കൊയിലാണ്ടി : കൊല്ലം ഉമ്മറകത്ത് പി. എം. അബ്ദുറഹിമാൻ കുട്ടി മുസ് ലിയാർ (74) (അമ്മാട്ടി ഉസ്താദ്) നിര്യാതനായി. കൊല്ലം മദ്റസതുൽ ഇസ് ലാമിയ്യയിൽ ദീർഘകാലമായി സദർ...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. ബഷീറിന്റെ മകൻ അനീസ് ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്...
കൊയിലാണ്ടി: അരിക്കുളം പരേതനായ മഠത്തിൽ കൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷി ടീച്ചർ (85) നിര്യാതയായി.(മാനേജർ അരിക്കുളം എയുപി, ഊട്ടേരി എൽപി & റിട്ടയേർഡ് ഹെഡ്മിസ്ട്രസ് അരിക്കുളം എയുപി...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശങ്കരൻ (82) നിര്യാതനായി. ടൗണിലെ സ്റ്റേഷനറി വ്യാപാരിയായിരുന്നു. ഭാര്യ: ജാനു, മക്കൾ: മുരളീധരൻ, സുഗന്ധി, സിന്ധു. മരുമക്കൾ രമേശൻ, സാജൻ. സന്ധ്യ, സഞ്ചയനം: തിങ്കളാഴ്ച.
കൊയിലാണ്ടി: പെരുവട്ടൂരിൽ വീടുകളിലേക്ക് ഇലക്ട്രിക് ലൈൻ വഴി ഹൈ വോൾട്ടേജ് പ്രവഹിച്ചതുമൂലം പെരുവട്ടൂർ ഈസ്റ്റ് അറുവയൽ ഭാഗങ്ങളിലെ വീടുകളിലെ ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വ്യാപക നാശം. ചെക്കോട്ടി...
കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ചമ്പക്കര മാര്‍ക്കറ്റില്‍ ശനിയാഴ്ച...