കോഴിക്കോട്: പുഴയിൽ നിർത്തിയിട്ട ബോട്ടിന് തീപിടിച്ച് വൻ നാശനഷ്ടം. ബേപ്പൂർ തുറമുഖത്തിനും ചാലിയം ഫിഷ് ലാൻഡിങ് സെൻ്ററിനും സമീപത്തായുള്ള തുരുത്തിനടുത്ത് പുഴയിൽ നങ്കൂരമിട്ട "ഹാസ്കോ’ എന്ന മീൻപിടിത്തബോട്ടിനാണ് തീപിടിച്ചത്....
കൊച്ചി: യൂട്യൂബറെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടി ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ഭാഗ്യലക്ഷ്‌മിയടക്കം മൂന്ന് പേര്‍ക്ക് ഇന്ന് ജാമ്യം അനുവദിച്ചത്. യൂട്യൂബില്‍ അപകീര്‍ത്തിപരമായ...
വടകര: കേരളസംഗീത നാടക അക്കാദമി പുരസ്കാരം നേടിയ സംവിധായകൻ സുവീരനെ മടപ്പള്ളി ഓർമ 84-87 ആദരിച്ചു. സുവീരൻ്റെ വീട്ടിലെത്തിയാണ് യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി ഉപഹാരം നൽകി...
കൊയിലാണ്ടി: ഉണ്ണികുളം വള്ളിയോത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പിനായി സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങൾ വീട് സന്ദർശിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് നേപ്പാളി കുടുംബത്തിലെ ആറുവയസ്സുകാരി ക്രൂരമായ...
കൊയിലാണ്ടി: മണമ്മൽ എടോളി മോഹൻദാസ് (73) (റിട്ട: പഞ്ചായത്ത് സിക്രട്ടറി) നിര്യാതനായി. ഭാര്യ: രമണി. മക്കൾ,: റിസ്വാന, റീചാൾഡ്. മരുമക്കൾ: സതീഷ് ഇളവീട്ടിൽ, ലക്ഷ്മി (തൃ പായർ)....
കൊയിലാണ്ടി: കൊല്ലം മീത്തലെ പൂണിച്ചേരി ലക്ഷ്മി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നായർ. സഹോദരങ്ങൾ: കല്യാണി അമ്മ, സരോജിനി അമ്മ, പരേതരായ അച്ചുതൻ നായർ, മാധവി ക്കുട്ടി...
കൊയിലാണ്ടി: ബീച്ച് റോഡിൽ സി.വി. ഹൗസിൽ (ബൈത്തുറഹ്മ) ടി.വി.ഉമ്മർ. ഭാര്യ: നഫീസ. മക്കൾ: സുഹറ, അഹമ്മദ്, റംല, സാജിദ, സുൽഫത്ത്, മുസ്തഫ, ഇസ്മായിൽ. മരുമക്കൾ: ഇഷാം,സലീം, സീനത്ത്, സജീറ,സജ്ന,...
കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇരു മുന്നണികളെയും പിന്നിലാക്കി വൻ...