KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും, കോർപറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന്‌ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ...

പുല്ലാകണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. കൊടിയേറ്റ് ചടങ്ങ് ക്ഷേത്ര രക്ഷാധികാരി കരുണാകരൻ പുല്ലാ കണ്ടി...

കൊയിലാണ്ടി: നൂറു പ്രവാസികളുടെ കൂട്ടായ്മയിൽ ഉള്ളിയേരി ചിറ്റാരിക്കടവിൽ വിപുലമായ തോതിൽ മത്സ്യഫാം ഒരുങ്ങുന്നു. കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിലെ കന്നൂര് ടൗണിൽ നിന്ന് അരക്കിലോമീറ്റർ അകലെയായാണ്...

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചേമഞ്ചേരി മേഖലാ കമ്മറ്റിക്ക് വേണ്ടി പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. തുവ്വക്കോട്ടെ കന്മന നിധീഷൻ്റെ പിതാവ് കുമാരൻ്റെ ഓർമ്മക്കായി കട്ടിൽ,...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂളത്താം വീട് ശ്രീദേവീ ക്ഷേത്രത്തിൽ താലപ്പൊലി ഉത്സവം തുടങ്ങി. കുണ്ട്ലേരി കർമിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ കൊടിയേറ്റം നടന്നു. വെള്ളാട്ടുകളും, കെട്ടിയാട്ടങ്ങളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 18 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകണ്ണ്കുട്ടികൾദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടിസ്‌കിൻസി.ടി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 18 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 7pm) ഡോ. ഷാനിബ (7pm...

കൊയിലാണ്ടിയിൽ 12 വയസ്സുകാരനെ കാണാതായതായി പരാതി. കൊയിലാണ്ടി കസ്റ്റംസ് ലിങ്ക് റോഡിൽ മൊടവൻ വളപ്പിൽ, മുജീബിന്റെ മകൻ റഷ്മിൽ (12) നെയാണ് കാണാതായത്. വ്യാഴാഴ്ച വൈകീട്ട് 6...

കൊയിലാണ്ടി: നിർദിഷ്ട നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന വിയ്യൂര് പൊറ്റോൽ താഴ ചോർച്ചപ്പാലം അരീക്കൽ താഴ കീരൻ കൈവഴി നടേരി പുഴയിൽ അവസാനിയ്ക്കുന്ന തോട് ഏകദേശം...

കൊയിലാണ്ടി: ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തും, പുറക്കാട് നടയകം പാടശേഖര സമിതിയും കൃഷി വകുപ്പുമായി യോജിച്ചു തിക്കോടി പഞ്ചായത്തിലെ പുറക്കാട് നടയകം വയലുകളിൽ രണ്ടര...