KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവട്ടൂർ ശ്രീനിലയത്തിൽ ഇ. ഗോപാലൻകുട്ടി വൈദ്യർ (85) നിര്യാതനായി. റിട്ട. ടെലികോം ജീവനക്കാരനായിരുന്നു. സെൻട്രൽ ഗവ: പെൻഷനേഴ് അസോസിയേഷൻ സ്ഥാപക നേതാവും  കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റും...

കൊയിലാണ്ടി: ഇന്നലെ വൈകീട്ട് കൊയിലാണ്ടിയിൽ ഉണ്ടായ കനത്ത മഴയിൽ വിയ്യൂർ കക്കുളം പാടശേഖരത്തിൽ നെൽകൃഷിയ്ക്ക് വ്യാപക നഷ്ടം. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. 30 ഏക്കറിൽ അധികം...

പേരാമ്പ്ര : തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്വം ഡിസിസി പ്രസിഡണ്ട് യു രാജീവനും പേരാമ്പ്ര ബ്ലോക്ക് പ്രസിഡണ്ട് രാജന്‍ മരുതേരിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള രണ്ടാം ഘട്ട ഡ്രൈ റണ്ണിൻ്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെ.കെശൈലജ. നാളെ രാവിലെ രാവിലെ 9 മുതല്‍...

തിരുവനന്തപുരം: ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വീടുകളിലെ സാധാരണ ഫിലമെൻ്റ് ബൾബുകൾ മാറ്റി എൽ‌ഇഡി ബൾബുകൾ കുറഞ്ഞ നിരക്കിൽ...

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ര്‍ അ​മ​രി​വി​ള ജ​ങ്​​ഷ​ന് സ​മീ​പം ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വെ​ങ്ങാ​നൂ​ര്‍ വെ​ണ്ണി​യൂ​ര്‍...

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം.  ഇലക്ട്രിക്കൽ എൻജിനിയർ (യോഗ്യത: ബിടെക്/ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിങ്‌), സിവിൽ എൻജിനിയർ (ബിടെക്/ഡിപ്ലോമ ഇൻ...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞു. നിയന്ത്രണം വിട്ട ലോറി പെട്രോൾ പമ്പിനു സമീപത്തെ വയലിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് അപകടം. ആർക്കും പരിക്കില്ലെന്നാണ് വിവരം.

കൊയിലാണ്ടി: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കളക്ടർ സാമ്പശിവറാവു വ്യാപാരികളുമായി ചർച്ച നടത്തി. നേഷണൽ ഹൈവേ തിരുവങ്ങൂർ  മുതൽ മൂരാട് വരെ ഒഴിപ്പിക്കൽ നടപടി പുരോഗമിച്ച് വരുന്ന സാഹചര്യത്തിലാണ്...

കൊയിലാണ്ടി: മലയാളത്തിൻ്റെ  പ്രിയ കവി എൻ. എൻ. കക്കാടിൻ്റെ ഏഴുത്തും ജീവിതവും പ്രമേയമാക്കി ഡോക്യുമെൻ്ററി തയ്യാറാക്കുന്നു. ചേവായൂർ ഹിൽവ്യൂ കോളനിയിലെ കക്കാടിൻ്റെ വസതിയിൽ ഭാര്യ ശ്രീദേവി കക്കാട്...