കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm) ഡോ.ഷാനിബ (7...
കൊയിലാണ്ടി: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രാദേശിക ധർണ്ണകൾ സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ...
കൊയിലാണ്ടി: നഗരസഭയുടെയും കേരള ബാങ്ക് കൊയിലാണ്ടി ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബശ്രീയിലെ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാർക്ക് സാമ്പത്തിക സാക്ഷരത ക്യാമ്പയിൻ സംഘടിപ്പിച്ചു. ഗവൺമെന്റിന്റെ നിർദ്ദേശത്തിന്റെ ഭാഗമായി മറ്റു സാമ്പത്തിക...
കൊയിലാണ്ടി: കോരപ്പുഴയെ സർവനാശത്തിൽ നിന്ന് രക്ഷപ്പെടുത്താൻ പുഴയുടെ അഴിമുഖം ആഴവും വീതിയും വർദ്ധിപ്പിക്കാൻ 4 കോടിയോളം രൂപ ഗവ: വകയിരുത്തിയിട്ടും ഉദ്യോഗസ്ഥ വീഴ്ച കാരണം പ്രവർത്തി നീണ്ടു...
കൊയിലാണ്ടി: കുറ്റ്യാടി ഇറിഗേഷൻ പദ്ധതി കാര്യക്ഷമമാക്കുക നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിൽ തകരുന്ന കനാലുകൾ പുനർനിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റിയുടെ...
കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷിക പരിപാടികൾക്ക് പ്രൗഡോജ്വല തുടക്കം. മാർച്ച് 15 മുതൽ ഏപ്രിൽ 2...
കൊയിലാണ്ടി: അലയന്‍സ് ക്ലബ്ബ്‌സ് ഓഫ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശ സായാഹ്നം സംഘടിപ്പിച്ചു. ലോകമാകെ യുദ്ധത്തിന്റെ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരം സന്ദേശം ഉയര്‍ത്തിക്കൊണ്ട് അലയന്‍സ് ക്ലബ്ബ്‌സ്...
കൊയിലാണ്ടി: നഗരസഭാതല കുടിവെള്ള വിതരണം കൊടക്കാട്ടുംമുറിയിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ 4-ാം വാർഡ് പെരുങ്കുനിയിൽ ചെയർപേഴ്സൺ കെ. പി. സുധ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ററാൻ്റിങ്ങ്...
നിയമസഭ വീഡിയോ കാണാം.. തിരുവനന്തപുരം: കൊയിലാണ്ടി ഐടിഐ: പുതിയ ട്രേഡുകൾ അനുവദിച്ച് ഒന്നാം ഗ്രേഡിലേക്ക് ഉയർത്തും മന്ത്രി വി. ശിവൻ കുട്ടി. ഇലക്ട്രീഷ്യൻ, വെൽഡർ ട്രേഡുകൾ അനുവദിക്കുന്നതിന്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച് 15 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻകുട്ടികൾദന്ത രോഗംചെസ്റ്റ്അസ്ഥി രോഗംകണ്ണ്ഇ.എൻ.ടിസി.ടി....
