സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
കോഴിക്കോട് : കുന്ദമംഗലം കാരന്തൂരിൽ വെച്ച് അതിമാരക രാസലഹരിയായ എംഡിഎംഎ യുമായി രണ്ട് പേരെ സിറ്റി നാർക്കോട്ടിക് സെൽ പിടികൂടി. മലപ്പുറം വാഴയൂർ സ്വദേശി മാടഞ്ചേരിയിൽ മുഹമ്മദ്റാഫി...
കോഴിക്കോട് തീപിടുത്തം ഉണ്ടായ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലാവും പരിശോധന. ഞായറാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തിൽ വലിയ...
കൊയിലാണ്ടി: മുചുകുന്ന് കാളാം വീട്ടിൽ രവി (63) നിര്യാതനായി. (സിപിഐ മുചുകുന്ന് ബ്രാഞ്ച് അംഗം). നാഗം പറമ്പത്ത് അച്യുതൻ നായരുടെയും, കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: ഉമാദേവി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 19 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30 am...
കൊയിലാണ്ടി: സർക്കിൾ സഹകരണ യൂനിയൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി വൻ വിജയം നേടി. വൻ ഭൂരിപക്ഷത്തിലാണ് മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചത്. കോതമംഗലം ജി...
കൊയിലാണ്ടി: പൂക്കാട് താഴത്തയിൽ രാമകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൻ: ജിഷ്ണു (ബാലു) (ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക്), സഹോദരങ്ങൾ: വത്സല (മായനാട്), പ്രസന്ന (പന്തീരാങ്കാവ്),...
കൊയിലാണ്ടി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ ആനവാതിൽ കാർ സ്കൂട്ടറിൽ ഇടിച്ച് ദേശാഭിമാനി പത്ര ഏജൻ്റിന് ഗുരുതര പരിക്ക്. ആനവാതിൽ ഇല്ലത്ത് മിത്തൽ ഇ.എം. ദാമോദരൻ...
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കടയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല. രണ്ട് മണിക്കൂർ പിന്നിട്ടിട്ടും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ അണച്ച ഭാഗത്ത് വീണ്ടും...