ഉള്ളിയേരി: കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന സിപിഐ(എം) കന്നൂർ ലോക്കൽ സെക്രട്ടറി ഇ എം. ദാമോദരൻ (63) അന്തരിച്ചു. ദേശാഭിമാനി പത്രം ഏജൻ്റ് ആയ അദ്ദേഹം...
മുൻ അമേരിക്കൻ പ്രസിഡണ്ടും ഡെമോക്രറ്റിക് പാർട്ടിയുടെ മുതിർന്ന നേതാവുമായ ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രോഗവിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങൾ പ്രകാരം...
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 280 രൂപ കൂടി ഒരു പവന് 70,040 രൂപയായി. 35 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 8,755 രൂപയുമായിട്ടുണ്ട്....
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വെള്ളയിൽ പുതിയ കടവ്, വലിയവീട് പറമ്പിൽ കോയമോൻ (40) ആണ് മരിച്ചത്. വെള്ളിയിൽ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. പുലർച്ചെ...
മുതലപ്പൊഴിയിൽ ഇന്ന് മുതൽ വീണ്ടും ഡ്രഡ്ജിങ് പുനരാരംഭിക്കും. ഇന്നലെ കളക്ടറുമായി നടത്തിയ ചർച്ചയിൽ പ്രവർത്തികൾ വീണ്ടും തുടങ്ങാൻ ധാരണയായിരുന്നു. ഡ്രജറിന്റെ സാങ്കേതിക തകരാർ പരിഹരിച്ച് കൂടുതൽ നേരം...
കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപം നടത്തിയ ബിജെപി മന്ത്രി വിജയ്ഷായുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ഷാ കോടതിയെ...
ലയണല്‍ മെസി അടങ്ങുന്ന അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം ...
ഹോങ് കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ മുംബൈ നഗരത്തിലും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ...
ഭാഗ്യതാര BT-3 ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ആക്കിയപ്പോൾ, ടിക്കറ്റുവില 50...
തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷക മർദനത്തിന് ഇരയായ സംഭവത്തിൽ പ്രതി ബെയിലിൻ ദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...