KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മാതാ അമൃതാനന്ദമയീമഠം കോഴിക്കോട് മഠാധിപതി വിവേകാനന്ദപുരി സ്വാമികൾക്ക് കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി. ബ്രഹ്മചാരി സുമേദാമൃത ചൈതന്യയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് സദ്സംഗവും...

കൊയിലാണ്ടി: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് കൊയിലാണ്ടിയിൽ ആരംഭിച്ചു. കടകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. അടിയന്തര ആവശ്യങ്ങൾക്കുള്ള ചില സ്വകാര്യ വാഹനങ്ങൾ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 28 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽദന്ത രോഗം ഇന്ന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മാർച്ച്‌ 28 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. ഫായിസ് (7.30pm...

കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവം ആരംഭിക്കുന്ന 29/03/2022 ചൊവ്വാഴ്ച ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കൊയിലാണ്ടി താലൂക്കിനെ പൊതു പണിമുടക്കിൽ നിന്ന് ഒഴിവാക്കണമെന്ന്...

കൊയിലാണ്ടി: ഓട്ടോ യാത്രക്കിടയിൽ വാഹനത്തിൽ വെച്ച് വെച്ച് മറന്നു പോയ പണമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി. കൊയിലാണ്ടി കണയങ്കോട് സ്വദേശി KL 56 G...

കൊയിലാണ്ടി: കീഴരിയൂർ- സംയോജിത കൃഷിയുടെ ഭാഗമായ വിഷുവിന് വിഷരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൊയിലാണ്ടി ഏരിയ തല ഉദ്ഘാടനം കീഴരിയൂർ കുഴിവയലിൽ സി പി ഐ (എം)...

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ദേവൻ്റെ മുമ്പിൽ ശിവരാത്രി ആഘോഷം പോലെ രാവ് പകലാക്കിയ ഫുട്ബോൾ ടൂർണ്ണമെൻ്റ് നടന്നു. കാലിക്കറ്റ് സൈനിക കൂട്ടായ്മയും ശ്രീജിത് എം., എസ്.സി, എസ്.എം അനുസ്മരണ സമിതിയും...

കൊയിലാണ്ടി: ഇനി മുതൽ ഓഫീസിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളിൽ താഴ്മയായി അപേക്ഷിക്കേണ്ടതില്ല. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് നൽകുന്ന അപേക്ഷകളിൽ രേഖപ്പെടുത്തുന്ന താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം...

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളിന് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ബാച്ച് അനുവദിച്ച് ഉത്തരവായി. സ്കൂളിന് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്...