തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തി പുതുക്കിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000...
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രാൻസ് ജെൻഡറുകൾക്ക് ഹോർമോൺ ചികിത്സ തുടങ്ങുന്നു. സ്വകാര്യ ആശുപത്രികളിൽ വൻതുക ഈടാക്കുന്ന പരിശോധനയും ചികിത്സയുമാണ് സൗജന്യമായി ലഭിക്കുക. പ്രായപൂർത്തിയാകുന്ന...
കോഴിക്കോട്: മടപ്പള്ളി സർക്കാർ സ്കൂളിലെ കായികപ്രതിഭകൾ അഭിനേതാക്കളാവുന്ന ‘മടപ്പള്ളി യുണൈറ്റഡ്’ ട്രെയിലർ പുറത്തിറങ്ങി. ഇതിനകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പുരസ്‌കാരം നേടിയതാണ് സിനിമ. ചലച്ചിത്ര മാധ്യമ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. ഷാനിബ (7.30 am to7.30pm) ഡോ. മുസ്തഫ മുഹമ്മദ് (9am...
കൊയിലാണ്ടി: ഡിവൈഡറിൽ തട്ടി വീണ്ടും അപകടം. വാനും മറ്റൊരു കാറുമാണ് അപകടത്തിൽപ്പെട്ടത് കൊയിലാണ്ടി കോടതിക്ക് മുൻവശത്താണ് ഇന്ന് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കേരള സ്‌റ്റേറ്റ്...
കൊയിലാണ്ടി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവർത്തകർ കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ചു. രാത്രി 9 മണിയോടെയാണ് കെ.എസ്.യു. പ്രവർത്തകർ പ്രകടനമായെത്തി...
കോഴിക്കോട്: തിരുവമ്പാടി മേഖലയെ മോശമായി ചിത്രീകരിച്ച് സംസാരിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി ലിന്റോ ജോസഫ് എംഎല്‍എ. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും...
കൊയിലാണ്ടി: പട്ടാപകൽ സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണാഭരണം പിടിച്ചുപറിച്ച സംഭവത്തിൽ ബാലുശ്ശേരി കൂരാച്ചുണ്ട് സ്വദേശി പാറക്കൽ രാജനെ (54) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കൊയിലാണ്ടി...
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്....
കൊയിലാണ്ടി: ചരിത്രമായി കയ്യെഴുത്ത് മാസികയുടെ പ്രകാശനം പ്രകാശനം കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടായിരത്തോളം കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികകളുടെ ഔപചാരികമായ പ്രകാശന ചടങ്ങാണ് ചരിത്രമായി...
