KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി : അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാന്‍ ഭീകരരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ തെളിവ് പുറത്ത്. കാബൂളിലേക്ക് പ്രവേശിച്ച്‌ വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തില്‍ സന്തോഷം പങ്കിടുന്ന തീവ്രവാദികളുടെ...

കാസര്‍ഗോഡ്​: അ​ന്ത​ര്‍ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ​ക​യ​റി തൊ​ഴി​ലാ​ളി​യെ ത​ല​ക്ക​ടി​ച്ച്‌ വീ​ഴ്ത്തി പ​ണം ക​വ​ര്‍ന്ന സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. ഉ​പ്പ​ള മുളിഞ്ച​യി​ലെ ഇ​ര്‍ഫാ​ന്‍ എ​ന്ന...

കൊയിലാണ്ടി: വലിയമങ്ങാട് പടിഞ്ഞാറെ പുരയിൽ ഗൗരി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ആമ്പാടി. മക്കൾ: ശശിധരൻ, കാഞ്ചന, കരുണൻ, ശ്രീധരൻ (CPIM ചെറിയമങ്ങാട് ബ്രാഞ്ച്) സദാനന്ദൻ, കനക,രഞ്ജൻ,...

കൊയിലാണ്ടി: വിയ്യൂർ കക്കുളം പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കൊയിലാണ്ടിയിലെ ഏറ്റവും പ്രാധാനപെട്ട കാർഷിക കേന്ദ്രമാണ് കക്കുളം പാടശേഖരം.സീസണനുസരിച്ച് തെങ്ങിൻ തൈകൾ, വാഴ, കപ്പ തുടങ്ങി വ്യത്യസ്ഥമായ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 17 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കെയർ പന്തലായനി സൗത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പതിനേഴ് ദിവസം ക്വോറൻ്റൈൻ പൂർത്തിയാക്കിയ വീടുകളിൽ അണുനശീകരണം നടത്തി. മഴക്കാല രോഗം പടരാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായി...

കൊയിലാണ്ടി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി (2020-21) പ്രകാരം എസ് സി വാട്ടർ ടാങ്ക് വിതരണാദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ പി, സുധ നിർവ്വഹിച്ചു. നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ നടന്ന ചടങ്ങിൽ...

കൊയിലാണ്ടി: ഓണക്കാലത്തോടനുബന്ധിച്ച് നഗരത്തിലെ കോവിഡ് പ്രോട്ടക്കോൾ ലംഘനങ്ങൾ പരിശോധിക്കുന്നതിനും, ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ശുചിത്വം, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനും, മായംചേർക്കൽ, അളവ് തൂക്ക പരാതികൾ...

കൊയിലാണ്ടി: 75-ാംമത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു ലയൻസ് ക്ലബ്‌ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് എം. വി. മനോഹരൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ഡോക്ടർ രാധാകൃഷ്ണൻ, ശിവദാസൻ മല്ലികാസ്,...

കൊയിലാണ്ടി: കേന്ദ്ര സർക്കാർ സ്വർണ്ണാഭരണത്തിന് ഏർപ്പെടുത്തിയ ഹോൾമാർക്കിങ്ങ് യൂണീക്ക് ഐഡൻ്റിഫിക്കേഷൻ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി കൊയിലാണ്ടി...