സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന് 71,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8895 രൂപയാണ് ഒരു ഗ്രാം...
കൊയിലാണ്ടി: ഇന്നലെ സന്ധ്യയോടെ ആഞ്ഞടിച്ച ശക്തമായ കാറ്റിൽ പന്തലായനി നെല്ലിക്കോട്ടുകുന്ന് ഭാഗത്ത് വീടിനു മുകളിലേക്ക് മരം വീണ് കനത്ത നാശനഷ്ടം. പുനയംകണ്ടി ''ശ്രീസന'' ഹേമന്ദ് കുമാറിൻ്റെ വീടിനു...
കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ രാമൻ (60) നിര്യാതനായി. കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ലാർക്കായിരുന്നു. ശവസംസ്കാരം: ഉച്ചയ്ക്ക് 1 മണി വീട്ടുവളപ്പിൽ. ഭാര്യ: പ്രഭാവതി, മക്കൾ :...
കേരളത്തിലെ ദേശീയ പാത തകർച്ച പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക്കും. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക്...
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടനിറങ്ങും. ഇനി തുരങ്കപാത നിർമാണത്തിനുള്ള ടെണ്ടർ നടപടികളുമായി...
അറബിക്കടലിൽ കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു. കണ്ടെയ്നറുകൾ സ്കാനിങ്‍ലൂടെ കണ്ടെത്തിയാണ് മാറ്റുക. ഇതുവരെ അപകടകരമായ വസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നാണ് ഷിപ്പിംഗ്...
കോഴിക്കോട് കൂടരഞ്ഞിയിൽ ഇറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലർച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലി എത്തിയത്. പുലിയുടെ സാന്നിധ്യത്തിൽ നായ കുരച്ചതോടെയാണ്...
കേണൽ സോഫിയ ഖുറേഷിക്കെതിരായ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായുടെ പരാമർശത്തിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിക്കാൻ സുപ്രീംകോടതിയുടെ നിർദേശം. സമാന്തര നടപടികൾ ആവശ്യമില്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടികൾ...
കൊയിലാണ്ടി സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത തടസ്സം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്....
കൊയിലാണ്ടി: കണയങ്കോട് ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടം. ചെറിയ കടവത്ത് മമ്മത് കോയയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഇന്നെലെ വൈകീട്ടാണ്...