KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ്. പവന് 160 രൂപ വർധിച്ച് 72,640 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 9,080 രൂപയുമായി. രണ്ട് ദിവസത്തിനിടെ പവന് 1300 രൂപയുടെ...

കോഴിക്കോട്‌: മാനവികതയും പൗരബോധവും ഉൾപ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് സംസ്ഥാനത്ത് ഇത്തവണ നടപ്പാക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാതല പ്രവേശനോത്സവം...

സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 40 ലക്ഷം രൂപയാണ്...

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം. പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ്...

കൊയിലാണ്ടി: പൂക്കാട് റെയിൽവെ ഗേറ്റ് ബുധനാഴ്ച മുതൽ 10 ദിവസത്തേക്ക് അടച്ചിടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. 13 വരെയാണ് അടയ്ക്കുക. ഇതോടെ പൂക്കാട് നിന്നും തുവ്വപ്പാറ, ഗൾഫ്...

കൊയിലാണ്ടി: മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം കോതമംഗലം ജിഎൽപി സ്കൂളിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ....

കേരള ഗണക കണിശ സഭ കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. മുരളീധര പണിക്കർ...

ഇന്ന് ലോക സൈക്കിള്‍ദിനം. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോ​ഗ്യ വിദഗ്ധർ പറയുന്നു. പതിവ്...

പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ...

അസറ്റ് പ്രതിഭാ സംഗമം പേരാമ്പ്രയുടെ വിജയാഘോഷമായി മാറി. അസറ്റ് സ്റ്റാർസ് പ്രതിഭാ പോഷണ പദ്ധതിയുടെ പുതിയ ബാച്ചും, അസറ്റ് സ്കോളർഷിപ്പ് പരീക്ഷയും പ്രഖ്യാപിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ...