ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ‘കല്‍പ്പകം 2025’ പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പരിസ്ഥിതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയാണ് എന്‍എസ്എസ്...
പെൻഷൻ കൈക്കൂലിയെന്ന കെ സി വേണുഗോപാലിൻ്റെ പരാമർശം ദു:ഖകരമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പെൻഷൻ വിഷയത്തിൽ ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്....
കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കേരളത്തിലെ ആതുര സേവന മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രവുമായ മെഡിക്കൽ...
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. LSS, USS, സംസ്കൃതo സ്കോളർഷിപ്പ്, ബയോഡൈവേഴ്സിറ്റി പ്രൊജക്ടിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം...
ചിങ്ങപുരം: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനന് ലഭിച്ച സംസ്ഥാന സർക്കാറിൻ്റെ 'പരിസ്ഥിതി മിത്രം' അവാർഡ് തുക ഉപയോഗപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി...
കൊയിലാണ്ടി: കിടപ്പ് രോഗികൾക്ക് ഇളനീർ കുല നൽകി മാതൃകയായി. അഞ്ച് വർഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തിൽ അന്നത്തെ പഞ്ചായത്ത് മെമ്പറായ മിനീഷ് നമ്പ്രത്ത് കരയിലെ പൊതുസ്ഥലത്ത്...
അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
തിരുവനന്തപുരം: കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ ഏർപ്പെടുത്തിയ ട്രോളിങ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണം...
പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. മുന്‍പ് പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ...
കോഴിക്കോട് വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവില്‍ കഴിയുന്ന തെയ്യമ്പാടി ഇസ്മായിലിനെ...