. കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വനമധ്യത്തിൽ ബുധനാഴ്ച വൈകീട്ട് നടന്ന പാണ്ടിമേളം ശ്രദ്ധേയമായി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
കൊയിലാണ്ടി. പൊതുമരാമത്തു വകുപ്പിൽ നിന്നും സീനിയർ സുപ്രണ്ടായി വിരമിച്ച കൊയിലാണ്ടി ബപ്പൻകാട് ഹാജിയാരകത്ത് ബി.എച്ച് ഇബ്രാഹിം കുട്ടി (87) നിര്യാതനായി. മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മാര്‍ച്ച് 19 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. Ex servicemen, Ex Paramilitary, Senior Division NCC Cadets, NSS, SPC (passout)...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 19 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേണായ് 8.00 am...
. ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ റെയിൽവേ പൊലീസ് കണ്ടെത്തി ഉടമകൾക്ക് കൈമാറി. കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കണ്ടെത്തിയ 66 ഫോണുകളാണ് എറണാകുളം...
. തിരുവനന്തപുരം: വിൽപ്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ച കേസിൽ തമിഴ്നാട് സ്വദേശിക്ക് കഠിന തടവും പിഴയും. തമിഴ്നാട് മധുര കീഴ്‌പെട്ടി സ്വദേശി ആണ്ടി സാമിയെയാണ് (53) തിരുവനന്തപുരം...
. ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ വ്യോമാക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാനിൽ കുടുങ്ങിക്കിടന്ന 1,600-ഓളം ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി തിരിച്ചെത്തി. ഖത്തർ എയർവേയ്‌സിന്റെ അഞ്ച് പ്രത്യേക വിമാനങ്ങളിലായാണ് ഇവരെ...
. കൊയിലാണ്ടി: പുളിയഞ്ചേരി കാട്ടിൽ പ്രസന്ന (71) നിര്യാതയായി. ഭർത്താവ്: നാണു. സഹോദരങ്ങൾ: ചെക്കൂട്ടി, പുഷ്പ, ബേബി, സാവിത്രി.
. സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
