KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌: ഓണക്കാല തിരക്ക് കണക്കിലെടുത്ത് സിഎച്ച് മേൽപ്പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗതയോഗ്യമാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പാലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 7 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 07 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ (9.am to 7 pm) ഡോ. അലി...

മൂടാടി: പ്ലാസ്റ്റിക് സംസ്ക്കരണം എന്നത് വ്യാജ പ്രചാരണമെന്ന് മൂടാടി പഞ്ചായത്ത് അധികൃതർ. അനാവശ്യ സമരങ്ങളിലേക്ക് ഇറങ്ങുന്നവർ വസ്തുത മനസിലാക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സികെ ശ്രീകുമാറും, സെക്രട്ടറി എം....

പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാൻ സ്‌പീക്കർ എ എൻ ഷംസീർ പുതുപ്പള്ളിയിലെത്തി. ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനെയും മകൾ മറിയ...

ഇംഫാൽ: സംഘർഷം രൂക്ഷം.. മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്ര സേന. 10 കമ്പനി കേന്ദ്ര സേനയെ കൂടി മണിപ്പൂരിലേക്ക് അയക്കും. ബിഷ്‌ണുപൂര്‍ - ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം...

കൊയിലാണ്ടി: നിർമ്മാണതൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക.. (CITU) യൂണിയൻ കൊയിലാണ്ടി മേഖലാ സമ്മേളനം കുറുവങ്ങാട് നടന്നു. ക്ഷേമനിധിയിലേക്ക് വരേണ്ട ബിൽഡിംഗ് സെസ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കൂടി...

വേങ്ങര: മീസാൻ ഗോൾഡ് തട്ടിപ്പിനെതിരെ പ്രതിഷേധ തീമഴയായി നിക്ഷേപകർ. ആയിരക്കണക്കിന് നിക്ഷേപകരെ കടബാധ്യതയിൽ ശ്വാസം മുട്ടിച്ചുകൊണ്ട് നിക്ഷേപക തുക തിരിമറി ചെയ്ത മീസാൻ എം.ഡി മാർക്കെതിരെയാണ് നിക്ഷേപക...

ജലജീവൻ പദ്ധതിയുടെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ടാങ്ക് നിർമ്മാണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. ചേലിയയിൽ നടന്ന ഉദ്ഘാടന ചടങ്ങ് എം എൽ എ കാനത്തിൽ ജമീല നിർവഹിച്ചു....

കൊയിലാണ്ടി: കേരള മഹിളാസംഘം കൊയിലാണ്ടി മണ്ഡലം സമ്മേളനം നടന്നു. പൊതു ഇടങ്ങളിലും, സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും, ഈ കാര്യത്തിൽ തദ്ദേശ സ്വയം...