തിരുവനന്തപുരം: സോളാറില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസില്‍ സഭ നിര്‍ത്തിവച്ച് ഒരുമണിക്ക് ചര്‍ച്ച നടത്തും. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്...
കൊയിലാണ്ടി: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ക്രിമിനൽ നിയമ ഭേദഗതിയുടെ രാഷ്ട്രീയം തിരിച്ചറിയണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം...
കൊയിലാണ്ടി: മേള വിദഗ്ധൻ കാഞ്ഞിലശേരി പത്മനാഭനെ വാദ്യകലാകാരൻമാരുടെ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ആദരിച്ചു. ‘സാദരം ശ്രീപത്മനാഭം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക്...
നാദാപുരം: നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി. കർണാടക ആർഎഎഫ് 97 ബറ്റാലിയൻ കമാൻഡന്റ് അനിൽ കുമാർ ജാദവിൻറെ നേതൃത്വത്തിൽ 75 സേനാംഗങ്ങളാണ് നാദാപുരം,...
കോഴിക്കോട്: വിരമിച്ച ഓഫീസർമാരെ ഒരുമിച്ചു കൂട്ടി കെ.ജി.ഒ.എ. ജില്ലയിലെ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻകാല പ്രവർത്തകരെ ഒരുമിച്ചു കൂട്ടാനും, മനസ്സ് പങ്കുവെക്കാനുമായി കോഴിക്കോട് അളകാപുരിയിൽ വേദിയൊരുങ്ങി. സപ്തംബർ...
കൊയിലാണ്ടി: കുടുംബശ്രീ ബാലസഭ താമരശ്ശേരി ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു. പരിസ്ഥിതിയോട് കൂടുതൽ ഇണങ്ങി ജീവിക്കേണ്ടത് ഇന്നിൻറെ ഒരു ആവശ്യമായി ഏവരും അംഗീകരിക്കുന്നതാണ്. എന്നാൽ എല്ലാ കൂട്ടുകാർക്കും...
ബാലുശേരി തലയാട് പടിക്കൽവയൽ - 28ാം മൈൽ മലയോര ഹൈവേ നിർമ്മാണ പ്രവൃത്തി തുടങ്ങി. പടിക്കൽ വയൽ മുതൽ 28-ാം മൈൽ വരെയുള്ള 6.75 കിലോമീറ്റർ നീളമുള്ള...
മേപ്പയ്യൂർ: ബി ജെ പി ഹഠാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ മേപ്പയ്യൂർ ടൗണിൽ സമാപിച്ചു....
കൊയിലാണ്ടി: മേപ്പയ്യൂർ കൂനംവെള്ളിക്കാവിൽ കിഴക്കയിൽ അലീന എസ് വിനോദൻ (17) നിര്യാതയായി. അച്ഛൻ: വിനോദ്. അമ്മ: ശുഭ. (ജെ ഡി സി വിദ്യാർത്ഥി, ഇഎംഎസ് സ്മാരക സഹകരണ ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 11 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
