സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5490 രൂപയായി. ഒരു പവൻ സ്വർണത്തിന് വില...
കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരില്‍ ഒരാള്‍ക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മെഡിക്കല്‍ ബോര്‍ഡിൻറെ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനു രൂപം...
ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, യുഡിഎഫിന് ഭരണം നഷ്‌ടമായി. പ്രസിഡണ്ട് സിനി ബേബിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് യുഡിഎഫ് ഭരണത്തിൽനിന്ന് പുറത്തായത്. ആറിനെതിരെ...
തിരുവനന്തുപരം: നിപ സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. രണ്ടു കുഞ്ഞുങ്ങളടക്കം...
നാദാപുരം: നിപ ലക്ഷണത്തെ തുടർന്ന് നാദാപുരം പഞ്ചായത്തിലെ പന്ത്രണ്ടുകാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മരുതോങ്കരയിൽ നിപാ ബാധിച്ച് മരിച്ചയാളുമായുള്ള പ്രാഥമിക സമ്പർക്കത്തെ തുടർന്ന്...
നാദാപുരം: നിപ ബാധിച്ച് മരിച്ച മരുതോങ്കര കള്ളാട്ടെ വീട്ടില്‍ താമസിച്ച നാദാപുരം സ്വദേശികളായ ദമ്പതിമാര്‍ ക്വാറൻ്റൈന്‍ ലംഘിച്ചതായി കണ്ടെത്തി.നിപ ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളായ ഇവര്‍ മരണവീട്ടില്‍...
തിരുവനന്തപുരം: അനുമതിയില്ലാതെ അധിക ലോഡ് വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അത് ക്രമപ്പെടുത്താൻ അവസരം. ഡിസംബർ 31 വരെയാണ് ഇതിന് ഫീസിളവോടെ അവസരം കെഎസ്‌ഇബി ഒരുക്കിയിരിക്കുന്നത്. കേന്ദ്രവൈദ്യുതി നിയമപ്രകാരം...
എടക്കര ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. എടക്കര പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി...
തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ ഐഎസുമായി ബന്ധപ്പെട്ടാണ് പരിശോധന. സംഘം വിദ്യാർത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍...
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ലേബൽ ഇല്ലാത്ത ശർക്കര പിടികൂടി. കൃത്രിമ നിറം ചേർത്ത നിരോധിത ശർക്കര വിൽപ്പന തടയുന്നതിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ നാല്...
