കൊയിലാണ്ടി: ഖോ ഖോ മത്സരത്തിൽ ജി.വി.എച്ച്.എസ്.എസ് ന് മിന്നുന്ന വിജയം. മൽസരം നടന്ന എല്ലാ വിഭാഗങ്ങളിലും ചാമ്പ്യൻമാരായി. ഉപജില്ലാ ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ ബോയ്സ്,...
കൊയിലാണ്ടി: ലഹരിക്കെതിരെ ജനകീയ പ്രതിരോധം ''എൻ്റെയും ഒരു കയ്യൊപ്പ് '' എന്ന തലക്കെട്ടിൽ കൊയിലാണ്ടി ലഹരി വിരുദ്ധ ജനകീയവേദി നടത്തുന്ന ബോധവൽകരണ ഒപ്പ് ശേഖരണ ക്യാമ്പയിൻ കൊയിലാണ്ടി...
കൊയിലാണ്ടി: പന്തലായനിബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ചെങ്ങോട്ടുകാവ് രണ്ടാം തവണയും ഓവറോൾ ചാമ്പ്യന്മാരായി. ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ശങ്കരൻ വൈദ്യർ സ്മാരക റോളിംഗ് ട്രോഫിയും,...
ബംഗളൂരു: ബംഗളൂരുവിലെ വീർഭദ്ര നഗറിന് സമീപം ഗാരേജിൽ വൻ തീപിടിത്തം. 40 ലധികം ബസുകളിലേക്ക് തീ പടർന്നതായാണ് വിവരം. പത്തോളം ബസുകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ഫയർ എൻജിനുകൾ...
കൊച്ചി: എറണാകുളം കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ നടന്ന സർവകക്ഷി യോഗത്തിന് ശേഷം കളമളേരിയിലെത്തിയ മുഖ്യമന്ത്രി അപകടം നടന്ന സമ്ര...
കൊയിലാണ്ടി: പുളിയഞ്ചേരി കന്മനതാഴ ശാരദ (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: വിജി, അജീഷ്. മരുമക്കൾ: ജിജേഷ്, അനുഷ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ നാരായണി.
വിദ്വേഷപ്രചാരണം, സന്ദീപ് വാര്യര്‍ക്കും ഷാജന്‍ സ്കറിയക്കുമെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ. കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വർഗീയ വിദ്വേഷ സന്ദേശങ്ങൾക്ക് കാരണമായ...
പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി സ്ഫോടനക്കേസിലെ പ്രതിയുടെ മൊഴി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക്...
സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശേരി സംഭവവുമായി ബന്ധപ്പെട്ട് ഇന്‍റലിജന്‍സ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കും. കളമശേരി സംഭവത്തില്‍ പഴുതടച്ച അന്വഷണം...
തൃശൂർ കാഞ്ഞാണിയിൽ മന്ത്രി വി. എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം. രണ്ടു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡണ്ട് എം.വി...
