റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി പരിസ്ഥിതി സൗഹൃദ വല്ലങ്ങൾ സ്ഥാപിച്ചു
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെങ്ങോലകൊണ്ട് നിർമ്മിച്ച വല്ലങ്ങൾ സ്ഥാപിച്ചു. ശാസ്ത്രോത്സവം നടക്കുന്ന നാലു വിദ്യാലയങ്ങളിലും പരിസ്ഥിതി സൗഹൃദ...
