KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി: കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ ഈ വർഷത്തെ വാദ്യശ്രീ പുരസ്ക്കാരത്തിന് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരെ തിരഞ്ഞെടുത്തു. വാദ്യകലാ ജീവിതത്തിൻ്റെ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ശിവശങ്കര മാരാരുടെ വാദ്യരംഗത്തെ പ്രവർത്തനം...

സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെയും സഹായി വാസുദേവനെയും ഇന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് ചോദ്യം ചെയ്യും. ദേവസ്വം ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവര്‍ക്കും നോട്ടീസ്...

പയ്യോളി: ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പോസ്റ്റൽ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് ചെയർമാൻ അഭിലാഷ്...

പേരാമ്പ്ര: പ്രവാസി ക്ഷേമ പദ്ധതിക്ക് കേന്ദ്രവിഹിതം അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഒക്ടോബർ 7, 8 തിയ്യതികളിൽ സംസ്ഥാന...

കൊയിലാണ്ടി: പുളിയഞ്ചേരി പ്രദേശത്തെ പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കിഴക്കയിൽ കോരൻ (93) നിര്യാതനായി. സംസ്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യമാർ: ജാനു, പരേതയായ നാരായണി. സഹോദരങ്ങൾ:...

കൊയിലാണ്ടി: കുന്നോത്ത് മുക്ക് ചുണ്ടംകണ്ടി കുഞ്ഞിരാമൻ (76) (റിട്ട; വില്ലേജ് ഓഫീസർ) നിര്യാതനായി. ചുണ്ടംകണ്ടി പാച്ചറുടെയും. കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ചന്ദ്രിക (റിട്ട: അധ്യാപിക നമ്പ്രത്ത്കര യു...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബര്‍ 04 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ നവീകരിച്ച ഓഡിറ്റോറിയം നഗരസഭ അധ്യക്ഷ സുധാ കിഴക്കേപ്പാട്ട് സ്കൂളിന് സമർപ്പിച്ചു. വൈസ് ചെയർമാൻ...

മൂടാടി: നന്തി - കിഴൂർ റോഡ് അടക്കരുത്. ജനകീയ സമിതി സമര പ്രഖ്യാപന കൺവൻഷൻ നടത്തി. NH 66 ൻ്റ നിർമാണത്തിൻ്റ ഭാഗമായി നന്തിയിൽ നിന്നും തുടങ്ങി...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ, കൊളോരക്കുറ്റികുനി പ്രദീപൻ (52) നിര്യാതനായി. സംസ്ക്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ കുന്നത്തൊടി കുമാരൻ്റെയും മീനാക്ഷി (റിട്ട. ഹെൽത്ത് സർവീസ്) യുടെയും...