KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: മുഖ്യമന്ത്രിയും സഹമന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവങ്ങൂരിൽവെച്ച് ഉച്ചയോടെയാണ്...

നവകേരള സദസ്സിൽ കൊയിലാണ്ടിയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് ചെയർപേഴ്സൺ നിവേദനം കൊടുത്തു. നിരവധി കാലങ്ങളായി കൊയിലാണ്ടിയിൽ ചർച്ചക്ക് വിധേയമായതും അല്ലാത്തതുമായി നിരവധി പദ്ധതികളാണ് അടിയന്തരമായി പരിഗണിക്കണമെന്ന് ചെയർപേഴ്സൺ...

കൊയിലാണ്ടിയിലെ നവകേരള സദസ്സിൽ 3588 പരാതികൾ സ്വീകരിച്ചു. ഇന്ന് കാലത്ത് 8 മണിമുതലാണ് പരാതി സ്വീകരിച്ചുതുടങ്ങിയത്. സ്വാഗതസംഘം നേതൃത്വത്തിൽ സ്റ്റേഡിയത്തിൻ്റെ വടക്കുഭാഗത്ത് 20 കൗണ്ടറുകൾ തയ്യാറാക്കിയതിനാൽ ജനങ്ങൾക്ക്...

കോഴിക്കോട്‌: സ്വകാര്യ സർവ്വകലാശാലയുടെ കാര്യത്തിൽ ഫലപ്രദമായ നടപടി വേഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ സർവ്വകലാശാലയ്ക്ക് എതിരായ മനോഭാവം സർക്കാരിനില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ചില സ്ഥാപനങ്ങൾക്ക്‌ സ്വയംഭരണമെന്നതും...

കൊയിലാണ്ടിയിൽ ആയിരങ്ങൾ ഒഴുകിയെത്തി. നവകേരള സദസ്സിന് ഉജ്ജ്വല സമാപനം. കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കൂറ്റൻ പന്തലിലാണ് നവകേരള സദസ്സിന് വേദിയൊരുങ്ങിയത്. രാവിലെ 7 മണിക്കു മുമ്പേതന്നെ...

മണ്ഡലകാലത്ത് അയ്യപ്പന്മാർക്ക് സഹായവുമായി വനം വകുപ്പ് അവതരിപ്പിച്ച ‘അയ്യൻ’ ആപ്പ്. ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ആപ്പ് വഴി അറിയാൻ സാധിക്കും....

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്കൂളിന്. ഏറെക്കാലത്തിനുശേഷം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന് ലഭിച്ച വിജയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ...

ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍...

കോഴിക്കോട്‌: ചരിത്രത്തിലെ റെക്കോഡുകൾ ഭേദിക്കുന്ന ജനക്കൂട്ടമാണ്‌ നവകേരളസദസിന്‌ എത്തിച്ചേരുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാവിഭാഗത്തിൽ നിന്നും വലിയ സ്വീകരണമാണ്‌ സദസിന്‌ ലഭിക്കുന്നത്‌. ഇത്‌ പ്രതിപക്ഷ...

കൊയിലാണ്ടി: ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന വേണുഗോപാൽ (63) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: മൃദുല, വിവേഷ്. മരുമക്കൾ: പുരന്തരൻ (പുതിയങ്ങാടി), അമൃത. സഹോദരങ്ങൾ: ചന്ദ്രൻ (മാഹി),...

error: Content is protected !!