കൊയിലാണ്ടി: സി.കെ. ഗോപാലേട്ടനെ അനുസ്മരിച്ചു. ദീർഘകാലം സിപിഐ(എം) പെരുവട്ടൂർ ബ്രാഞ്ച് സിക്രട്ടറിയായിരുന്ന സി.കെ. ഗോപാലേട്ടന്റെ ഒൻപതാം ചർമ വാർഷികം സമുചിതമായി ആചരിച്ചു. പെരുവട്ടൂരിൽ നടന്ന അനുസ്മരണ യോഗം...
കൊയിലാണ്ടി: വി.പി സിംഗ് പിന്നോക്കക്കാർക്ക് വേണ്ടി ജീവിച്ച ജനകീയ നേതാവെന്ന് കെ. ലോഹ്യ. പിന്നോക്കക്കാരുടെ മാഗ്നാ കാർട്ടാ എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയ ജനകീയ...
തിരുവനന്തപുരം: നവകേരള സദസ്സിന് ബോംബ് ഭീഷണി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലാണ് ഭീഷണിയായി ഊമക്കത്ത് ലഭിച്ചത്. നവകേരള സദസ്സ് നടക്കുന്ന വേദിയിലും മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിലും...
മണിപ്പൂരിൽ സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് സൂചന. വിവിധ സംഘടനകളുമായി ചർച്ച നടത്തുന്നത് സ്ഥീരികരിച്ച് മണിപ്പൂർ സർക്കാർ. കേസുകൾ പിൻവലിയ്ക്കുന്നതും ആയുധങ്ങൾ കൈമാറുന്നതും അടക്കം ഉള്ള വ്യവസ്ഥകൾ...
തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ബൈക്ക് പൂർണ്ണമായി കത്തിനശിച്ചു. ബൈക്ക് ഓടിച്ചിരുന്ന യിംസൺ പാപ്പച്ചൻ എന്നയാൾ തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ...
ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി...
പേരാമ്പ്ര: വടകര സിംഗർ ഗ്രൂപ്പിൻറെ ഉദ്ഘാടനവും മൂന്നാം വാർഷികാഘോഷവും പേരാമ്പ്രയിൽ വെച്ച് നടന്നു. ലൂണാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പ്രശസ്ത മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ കൊച്ചിൻ...
2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ...
വി. ഡി സതീശൻ മാടമ്പിയെ പോലെയെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ മാടമ്പിയെ പോലെ പെരുമാറുകയാണ്....
കണ്ണൂർ: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരായ വഞ്ചനക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്ന കണ്ണപുരം സ്വദേശി സരീഗ്...
