KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. 10 അജ്ഞാതരായ ആയുധധാരികൾ 18.85 കോടി രൂപ കൊള്ളയടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ഉഖ്രുൾ ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) കവർച്ച...

ചെന്നൈ: തമിഴ്‌നാട്‌ നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നവംബര്‍ 18 ന് നിയമസഭ ചേര്‍ന്ന് വീണ്ടും പാസ്സാക്കിയ 10 ബില്ലുകളാണ്...

ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാനായി കുടുംബം യെമനിലേക്ക് പോകുന്നത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രം. ഇപ്പോൾ യെമെൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്ന് കേന്ദ്രം. തീരുമാനം പുനഃപരിശോധിക്കണമെന്ന്...

കണ്ണൂർ: ബ്രിട്ടീഷ് ഭക്തരാണ് പിന്നീട് കെപിസിസി നേതാക്കളായതെന്ന് ടി പത്മനാഭൻ പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിലായിരുന്നു ടി പത്മനാഭന്റെ പരാമർശങ്ങൾ. കോൺഗ്രസ് വേദിയിൽ കോൺഗ്രസിനെ വിമർശിച്ച്...

തമിഴ്നാട്: കോളജ് വിദ്യാർത്ഥിനിയെ ഒമ്പതാം ക്ലാസുകാരൻ കുത്തി പരിക്കേൽപ്പിച്ചു. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. മോനിഷയെ ബന്ധുവായ ഇൻബരാസുവാണ് കുത്തിയത്. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച്...

മൂവാറ്റുപുഴ പെരുവംമുഴിയിൽ മൂന്നര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബംഗാൾ സ്വദേശികളായ വിശ്വജിത്ത് മണ്ഡൽ, മിഥുൽ മണ്ഡൽ, അമൃത് മണ്ഡൽ എന്നിവരെയാണ് പിടികൂടിയത്. തടിമില്ല് തൊഴിലാളികളായ...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ സ്വദേശി വട്ടക്കണ്ടി വിജയ ബാബുവിനെ (59) കാണാതായതായി പരാതി. വ്യാഴാഴ്ച പുലർച്ചെ മുതലാണ് കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി...

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ. റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായതായി സംശയം. കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തിൽ...

പാലക്കാട്: മറ്റ് സംസ്ഥാനങ്ങളിൽ കർഷകർക്ക് നെല്ല്‌ വിറ്റ്‌ നഷ്‌ടം പേറുമ്പോൾ കേരള സർക്കാർ നൽകുന്നത്‌ മികച്ച വില. 20. 40 രൂപ കേന്ദ്ര സർക്കാർ താങ്ങുവിലക്കൊപ്പം സംസ്ഥാനം...

വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ 83 റൺസിന് പുറത്താക്കി കേരളം. ഗ്രൂപ്പ് എയിലെ മത്സരത്തിലാണ് കേരളം സിക്കിമിനെ കുറഞ്ഞ സ്കോറിൽ ചുരുട്ടിക്കൂട്ടിയത്. അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ,...

error: Content is protected !!