കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാരിദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ പതാക ഉയർത്തി വ്യാപാരിദിന പ്രതിജ്ഞയെടുത്തു....
കൊയിലാണ്ടി: ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ ജനശ്രീ...
ദില്ലിയില്‍ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു. തെക്കുകിഴക്കൻ ദില്ലിയിലെ ജയിത്പുരിലാണ് അപകടം. കനത്ത മഴയെ തുടര്‍ന്നാണ് മതിലിടിഞ്ഞ് വീണത്. പരിക്കേറ്റവരെ സഫ്ദർജംഗ്...
കൊയിലാണ്ടി: കടൽമാക്രി ആക്രമണത്തിൽ ത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായ മത്സ്യതൊഴിലാളികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ഭാഗത്ത് ചെറുതും വലുതുമായ...
സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം,...
പാരന്റിംഗ് ക്ലിനിക്കുകള്‍ കൂടുതല്‍ സജീവമാക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രശ്‌നങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനായി നിലവില്‍ ബ്ലോക്ക് തലങ്ങളില്‍ ഇതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം...
കൊച്ചിയിൽ 14 കാരന്റെ കഴുത്തിൽ കത്തിവെച്ച് മദ്യം കുടിപ്പിച്ചു. ക്രൂരതയ്ക്ക് പിന്നിൽ അമ്മൂമ്മയുടെ ആൺ സുഹൃത്താണെന്ന് കണ്ടെത്തി. ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചതായും 14 കാരൻ്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ....
2050 ഓടെ കേരളം സീറോ കാർബൺ ന്യൂട്രൽ സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 4 ലക്ഷം സീഡ് ബോളുകൾ നഗരത്തിൽ നിക്ഷേപിക്കുമ്പോൾ വലിയ തോതിലുള്ള വൃക്ഷാവരണം നടപ്പിലാക്കുകയാണ്....
കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ പിജി ഡെന്റല്‍ കോഴ്‌സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്ക് നടത്തുന്ന അലോട് മെന്റിന്റെ മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 13വരെ. റാങ്ക് പട്ടികയില്‍പ്പെട്ടവര്‍ക്ക്...
കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ ഇല്ല. രാവിലെ മുതലാണ്...
