KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷയ്ക്കാണ് പരിക്കേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിഷയുടെ പരിക്ക് ഗുരുതരമല്ല.

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള സ്വാതന്ത്ര ദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 18 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാഘോഷം വിപുലമായി ആചരിച്ചു. പൂക്കാട് എഫ് എഫ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം എൽ എസ് ജി ഡി കോഴിക്കോട് ജോയിന്റ്...

കൊയിലാണ്ടി: കണയങ്കോട് പരേതനായ കുഞ്ഞാലി വിശ്വനാഥൻ്റെ ഭാര്യ റോമിള വിശ്വനാഥ് (87) നിര്യാതയായി. ചെന്നൈ സിൻഡിക്കേറ്റ് ബാങ്ക് റിട്ട: ഉദ്യോഗസ്ഥയായിരുന്നു. കോഴിക്കോട് നാക്കടി കുടുംബാംഗമാണ്. മക്കൾ: പ്രീതാ...

കൊയിലാണ്ടി: പുളിയഞ്ചേരി പുനത്തുവയൽകുനി അവ്വോമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി, മക്കൾ: അസീസ്, കദീജ, ഉസ്മാൻ, ഷംസുദ്ധീൻ, സഫിയ, റസിയ. മരുമക്കൾ: പരേതനായ അബ്ദുറഹിമാൻകുട്ടി, പരേതനായ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാചരണം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ വിപുലമായി നടത്തിയ പരിപാടിയിൽ വൈസ്...

ചേമഞ്ചേരി: തുവ്വക്കോട് സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ, വാർഡ് മെമ്പർ ലതിക ടീച്ചർ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കളാഴ്ച പ്രവർത്തിക്കുന്ന   ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ റഹുമാൻ...

പൊയിൽക്കാവ്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ജേതാവായ പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ  കെ.പി ആര്യനന്ദനെ സ്കൂളിലെ N.S.S യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്ലാവിലക്കഞ്ഞി...