പയ്യോളി: പയ്യോളി നഗരസഭയുടെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ LDF നേതൃത്വത്തിൽ ഓഫീസിലേക്ക് മാർച്ച് നടന്നു. പ്രതിഷേധ മാർച്ച് CPIM ജില്ലാ കമ്മിറ്റിയംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു....
വധശ്രമ കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. ഞാങ്ങാട്ടിരിയിൽ...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 440 രൂപ കുറഞ്ഞ് ഒരു പവന് 73,440 രൂപയായി. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 9,180 രൂപ...
മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരിയിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഓമശ്ശേരിയിൽ അമീബിക്...
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവഴിച്ച് ചെമ്പടിച്ച ശ്രീകോവിലിനുള്ള താഴിക്കുടം ഏറ്റുവാങ്ങി. വിയ്യൂർ ശ്രീരാഗത്തിൽ വൈശാഖ് നൽകുന്ന താഴികക്കുടം ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി...
ചേമഞ്ചേരി: ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ചേമഞ്ചേരിയിൽ നടന്ന സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിൻ്റെ 83-ാം വാർഷിക ദിനത്തിൽ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി പൊളിച്ച് മാറ്റിയ ക്വിറ്റ് ഇന്ത്യ സമര സ്മാരകം...
കോഴിക്കോട്: കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ സെമിനാർ നടത്തി. 'വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും' എന്ന വിഷയത്തിലാണ് സെമിനാർ...
കൊയിലാണ്ടി: അഡ്വ. ഇ. രാജഗോപാലൻ നായരുടെ 32-ാം അനുസ്മരണ സമ്മേളനവും എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വത്തിനുടമയായിരുന്നു അഡ്വ. ഇ. രാജഗോപാലൻ നായരെന്ന്...
കൊയിലാണ്ടി: വെങ്ങളത്ത് റെയിൽവേ ലൈനിൽ ഗർത്തം രൂപംകൊണ്ടു. DYFI പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ ഒഴിവാക്കിയത് വന്‍ ദുരന്തം. വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായി ബോളറുകൾ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 20 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
