KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ...

കായംകുളത്ത് മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ...

മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നുമായി ഒരാളെ മണ്ണാർക്കാട് പൊലീസ്‌ അറസ്റ്റ് ചെയ്തു. അരയംക്കോട് വട്ടത്തുപറമ്പിൽ വീട്ടിൽ വി പി സുഹൈൽ (27) ആണ് നെല്ലിപ്പുഴയിൽ വെച്ച് പിടിയിലായത്. ഇയാളിൽ...

ബംഗാൾ ട്രെയിന്‍ അപകടത്തിൽ റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ് ആരോപണം. മരിച്ച ലോക്കോ പൈലറ്റിനുണ്ടായ മാനുഷിക പിഴവെന്നും...

കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ 300 ലധികം പേരെ ബാധിച്ചതായി കണക്കുകൾ. 5 വയസിൽ താഴെയുള്ള 20 കുട്ടികൾക്കും വിഷബാധയേറ്റു. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യ...

സ്ത്രീ ശക്തി SS-420 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി...

പുന്നശ്ശേരി തരിയാട്ട് സഫീറ (40) നിര്യാതയായി. ഭർത്താവ്: സാദത്ത്. പിതാവ്: ഖാദർകുട്ടി സീ ഡയമണ്ട്. ഉമ്മ: ആയിഷ. സഹോദരങ്ങൾ ഷാഫി, സമദ്, സാജിത. മക്കൾ: അമീന സഫ്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരിയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ആദരിച്ചു. മികവോടെ മുന്നേറാം എന്ന പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട്...

തമി‍ഴ്നാട്ടിലെ അരിയല്ലൂരില്‍ 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ്. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമുണ്ടാക്കുമെന്ന് കരുതിയാണ് കൊലപാതകം.