വിൻ വിൻ W 777 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി...
കൊയിലാണ്ടി: വായന പക്ഷാചരണത്തിൻറെ ഭാഗമായി പ്രശ്നോത്തരി സംഘടിപ്പിച്ചു. പൊയിൽക്കാവ് ജ്വാല ലൈബ്രറിയുടെയും ചെങ്ങോട്ടുകാവ് കുടുംബശ്രീ സിഡിഎസ് ൻറെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാൾക്കുമായി നടനം ഓഡിറ്റോറിയത്തിൽവെച്ചാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്....
നീറ്റ് പരീക്ഷ: ഇന്ന് മുപ്പതോളം ഹർജികൾ സുപ്രീംകോടതി ഒരുമിച്ച് പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുക. നീറ്റ് പരീക്ഷ വീണ്ടും നടത്തുക എന്നത് പ്രായോഗികമല്ല എന്ന...
തിരുവനന്തപുരം: റേഷൻ മേഖലയോട് കേന്ദ്ര - കേരള സർക്കാറുകൾ കാണിക്കുന്ന അവഗണക്കെതിരെ റേഷൻ വ്യാപാരികൾ സംയുക്തമായി പ്രഖ്യാപിച്ച രണ്ടുദിവസത്തെ സമരം ആരംഭിച്ചു. റേഷൻ കടകൾ അടച്ചിട്ടാണ് സമരം....
കേരള ഗസറ്റഡ് ഓഫീസ് അസോസിയേഷൻ (കെ ജി ഒ എ) കോട്ടയം ജില്ലാപ്രസിഡൻ്റ് എൻ പി പ്രമോദ് കൂമാർ അന്തരിച്ചു. സാമൂഹിക നീതി വകുപ്പ് കോട്ടയം ജില്ലാ...
ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് വൻ സാധ്യത: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സാഹസിക വിനോദസഞ്ചാരത്തിന്റെ ചിറകിലേറി മലയോര ഗ്രാമമായ കോടഞ്ചേരി ടൂറിസം...
പയ്യോളി: കിഴൂർ ജ്ഞാനോദയം വായനശാല & ലൈബ്രറി വായന പക്ഷാചരണം സംഘടിപ്പിച്ചു. സമാപനത്തോടനുബന്ധിച്ച് പി എൻ പണിക്കർ - ഐ വി ദാസ് അനുസ്മരണവും, പ്രഭാഷണവും നടന്നു....
കൊയിലാണ്ടി: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നടത്തിവന്ന വിവിധ പരിപാടികളുടെ സമാപനം പ്രശസ്ത കവിയത്രി രമാദേവി ടീച്ചർ (രമ ചെപ്പ്) ഉദ്ഘാടനം ചെയ്തു. പുളിയഞ്ചേരി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 08 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി പബ്ലിക് ലൈബ്രറി ഐ. വി. ദാസ് അനുസ്മരണവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു. അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥാസമാഹാരമായ വേട്ടക്കാരനും നക്ഷത്രങ്ങളും എന്ന...