KOYILANDY DIARY.COM

The Perfect News Portal

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞെന്ന് ടി പത്മനാഭൻ. ഇതിൽ പലരുടെയും പുസ്തകങ്ങൾക്ക് അവതാരിക എഴുതാനുള്ള ഭാഗ്യമോ ദൗർഭാഗ്യമോ എനിക്ക് ലഭിച്ചിട്ടുണ്ട്. ഊഹാപോഹങ്ങൾക്ക് അവസരം...

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതിയിൽ ഇന്ന് ചേർന്ന ബഞ്ചാണ് അപ്പീൽ തിങ്കളാഴ്ചയിലേയ്ക്ക് മാറ്റിയത്. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി...

ഗുജറാത്തിൽ കനത്ത മഴ. മരണസംഖ്യ 28 ആയി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു, 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ്...

ബം​ഗളുരു: കർണാടകയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരൻ കുത്തേറ്റു മരിച്ചു. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു...

കേരളത്തിലെ കയർ ഉത്പന്നങ്ങൾ ഇനി അമേരിക്കയിലേക്ക്. ഇതിന്റെ ആദ്യ ലോഡ് കഴിഞ്ഞദിവസം ആലപ്പുഴയിൽ നിന്നും അമേരിക്കയിലേക്ക് തിരിച്ചു. മന്ത്രി പി രാജീവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കയർ...

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യാത്രക്കാരെയും വഹിച്ച് തിരിച്ചിറങ്ങുന്ന ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ...

തിരുവനന്തപുരം: നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2024ലെ സുവർണ പുരസ്കാരം കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവൽ മാർട്ട്...

കോഴിക്കോട്‌: മുഴുവൻ ഭിന്നശേഷിക്കാർക്കും അടിസ്ഥാന രേഖകൾ ഉറപ്പാക്കി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ‘സഹമിത്ര’ പദ്ധതി ഒരുങ്ങുന്നു. ജില്ലാ ഭരണകേന്ദ്രത്തിന്‌ കീഴിലാണ്‌ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്‌. ക്യാമ്പുകൾ സംഘടിപ്പിച്ച്‌ മുഴുവൻ...

കാരുണ്യ പ്ലസ് KN 536 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 12...