ശ്രീലങ്കന്‍ നേവി കപ്പലും ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച രാവിലെ കച്ചത്തീവ് ദ്വീപിന്റെ...
63-ാമത് സുബ്രതോ കപ്പിന് ഓഗസ്റ്റ് 5-ന് തുടക്കമാകും. സെപ്റ്റംബര്‍ 11 വരെ നടക്കുന്ന മത്സരങ്ങളില്‍ ജൂനിയര്‍ ആണ്‍കുട്ടികള്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നിങ്ങനെ മൂന്ന്...
ഇന്ത്യന്‍ ആര്‍മിയുടെ ഡയറക്ടര്‍ ജനല്‍ മെഡിക്കല്‍ സര്‍വീസസ് പദവിയിലെത്തുന്ന ആദ്യ വനിതയായി സാധന സക്‌സേന നായര്‍. മുമ്പ് ആംഡ് ഫോഴ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ ഹോസ്പിറ്റല്‍ സര്‍വീസസ് പദവിയില്‍...
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള- തമിഴ്നാട് തീരങ്ങളിൽ നാളെ രാത്രി...
ന്യൂഡല്‍ഹി: തൊഴിലിലും വിദ്യാഭ്യാസത്തിലും പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉപസംവരണം വിഭാഗത്തെ ഏര്‍പ്പെടുത്താമോ എന്ന ഹര്‍ജിയില്‍ ചരിത്ര വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. പട്ടിതജാതി പട്ടികവര്‍ഗ്ഗത്തെ കൂടുതല്‍ ഉപവിഭാഗങ്ങളാക്കി...
കൊല്ലം: ക്ഷേത്രപരിസരത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസിൽ മൂന്നു പേർ പിടിയിലായി. വടക്കേവിള ഗാന്ധിനഗർ 175 വയലിൽ പുത്തൻവീട്ടിൽ സെയ്‌ദലി (28), അയത്തിൽ താഴത്തുവിളവീട്ടിൽ പ്രസീദ്...
വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശം. ഇതുവരെ പ്രദേശത്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. തിരച്ചിലിനായി ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാനായിട്ടില്ല. വലിയ പാറകളും ചെളിയും കൊണ്ട് പ്രദേശം...
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ. ഷിംലയില്‍ 36 പേരെ കാണാതായി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഷിംലയിലെ റാംപൂര്‍ മേഖലയിലാണ് അപകടം. അപകട സ്ഥലത്ത് എസ്ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനം...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവന് സ്വര്‍ണത്തിന് 51600 രൂപയാണ്. കഴിഞ്ഞ ദിവസം 640 രൂപയും ഇന്ന് 400 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപ...
വയനാട് ദുരന്ത ഭൂമിയിലെ മൃതദേഹങ്ങൾക്ക് ചിതയൊരുക്കാൻ കൊയിലാണ്ടി സേവാഭാരതി രംഗത്ത്. മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിൻ്റെ ശ്മശാനത്തിലാണ് ചിതയൊരുക്കുന്നത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തും ശവസംസ്ക്കാരത്തിനുള്ള നൂതന സംവിധാനം കൊണ്ടുവന്ന...