ആറ്റിങ്ങല്‍ കരിച്ചിയില്‍ അമ്മായിഅമ്മയെ മരുമകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രേണുക അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന പ്രീത (50)യെയാണ് മരുമകന്‍ അനില്‍കുമാര്‍ (40) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം...
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ഇത് ചെയ്യുക. റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്...
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മരുതംകോട് സ്വദേശികളായ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു....
കോഴിക്കോട്: കോർപറേഷൻ സ്‌റ്റേഡിയത്തിൽ ഇനി ഫുട്‌ബോൾ ആരവം. നാഗ്‌ജി ടൂർണമെന്റിനും നായനാർ കപ്പിനും സിസേഴ്‌സ് കപ്പിനും ആതിഥ്യമരുളിയ കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വീണ്ടും ഫുട്‌ബോൾ...
ബേപ്പൂർ: തിരയടി ശക്തമായതോടെ ബേപ്പൂർ തീരത്ത് ഗാബിയോൺ കടൽഭിത്തിയും കടലെടുക്കുന്നു. ബേപ്പൂർ ഗോതീശ്വരം ശ്മശാനം മുതൽ കൈതവളപ്പുവരെയുള്ള തീരസംരക്ഷണ ഭിത്തിയാണ് കടലെടുക്കുന്നത്. ഗാബിയോൺ വലകൾ പൊട്ടി പാറക്കല്ലുകൾ...
ഫിഫ്റ്റി- ഫിഫ്റ്റി FF-105 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയ്ക്ക്...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ലഗേജിൽ ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്നാണ്...
താമരശേരി: പഞ്ചായത്ത് ഓഫീസിലേക്ക് ഹരിതകർമസേന മാർച്ച് നടത്തി. താമരശേരി പഞ്ചായത്തിലെ ഹരിതകർമസേനയുടെ ഫണ്ടിൽ തട്ടിപ്പ് നടത്തിയ കോ ഓർഡിനേറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഹരിതകർമസേന പ്രവർത്തകർ മാർച്ച് നടത്തിയത്. താമരശേരി...
കൊയിലാണ്ടി: സാക്ഷരത നോഡൽ പ്രേരക്മാർക്ക് യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകുന്ന ശ്രീജിത്ത്, ദീപ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. പരിപാടി ബ്ലോക്ക്...
വയനാട് രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ പരിഗണിക്കും. ഇന്നും തിരച്ചില്‍ തുടരും. എത്ര ദിവസം രക്ഷാപ്രവര്‍ത്തനം...