KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വഴിയടയ്ക്കുന്ന റെയിൽവെയുടെ നടപടിയിൽ പ്രതിഷേധം: കൊയിലാണ്ടിയിൽ പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് പ്രഭാത് റെസിഡൻ്റ്സ് അസോസിയേഷൻ. റെയിൽവേ സുരക്ഷയുടെ ഭാഗമായി സ്റ്റേഷനോട് ചേർന്ന് ട്രാക്കിന്...

വയനാട്: ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പേരും ഫോട്ടോയും വിലാസവും അടങ്ങിയ പട്ടിക പുറത്തുവിട്ടു. 138 പേരുടെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടത്. ഇത് ആദ്യഘട്ട കണക്കുവിവരങ്ങളാണ്. ആകെ 152 പേരെ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകി ചലച്ചിത്ര താരം പ്രഭാസ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ...

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോ​ഗട്ടിനെ അയോ​ഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന്...

വയനാട്ടിലെ ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ദത്തെടുക്കാന്‍ താല്‍പര്യവുമായി വടകരയിലെ ദമ്പതികള്‍. നാദാപുരം റോഡിലെ ജനാര്‍ദ്ദനന്‍ – ലത ദമ്പതികളാണ് സര്‍ക്കാറിന്റെ കനിവ് തേടുന്നത്. കുട്ടികളില്ലാത്ത ദുഃഖത്തോടൊപ്പം വയനാട്ടിലെ...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ സംഭാവന നല്‍കി മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു....

വി ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പുകേസില്‍ പരാതിക്കാരന്റെ മൊഴി ഇ ഡി രേഖപ്പെടുത്തും. കൊച്ചി ഇ ഡി ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. പരാതിക്കാരനായ ജയ്‌സണ്‍...

തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യൻ (42) എന്നയാളിനെയാണ് കാണാതായത്. രാവിലെ എട്ട് മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം. കനത്ത തിരയെ...

പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും, ലഹരി മുക്ത ക്ലബായ വിമുക്തിയും സംയുക്തമായി 'ഫുട്ബോളാണ് ലഹരി' ആശയവുമായി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു....

കൊച്ചി: ഹിന്ദുസ്ഥാൻ ലാറ്റെക്‌സ്‌ ലിമിറ്റഡിൽനിന്ന് വിരമിച്ചവർക്ക് നിലവിൽ ലഭിക്കുന്ന ഉയർന്ന പിഎഫ് പെൻഷൻ കുറയ്ക്കരുതെന്ന് ഹൈക്കോടതി. ‘പ്രോ റേറ്റ സ്കീം’ പ്രകാരം പെൻഷൻ നിശ്ചയിക്കാൻ ഇപിഎഫ്ഒ നൽകിയ...