KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: 78 -ാംസ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ട് ജമീല സമദ് പതാക ഉയർത്തി. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ആരോഗ്യ - വിദ്യാഭ്യാസ...

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടി എംഎൽഎ ഓഫീസിനു സമീപം, ടൗൺ ഹാളിൽ ദേശീയ പതാക ഉയർത്തി. എംഎൽഎ കാനത്തിൽ ജമീല പതാക ഉയർത്തി. നഗരസഭ ചെയർപേഴ്സൺ...

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡിലെ കടയ്ക്ക് തീപിടിച്ചു. കൊയിലാണ്ടി ഹാർബർ റോഡിൽ മത്സ്യബന്ധന ഉപാധികളും പെയിന്റും വിൽക്കുന്ന ജുമാന സ്റ്റോഴ്സിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 3.20 ഓടുകൂടിയാണ്...

കൊയിലാണ്ടി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കീഴരിയൂർ സെൻ്ററിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ പതാക ഉയർത്തി. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ആണ് പതാക ഉയർത്തിയത്....

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. വയനാട് ദുരന്ത പശ്ചാതലത്തിൽ അതീവ ദുഃഖത്തോടെയാണ് ആഘോഷമെന്നും അതിജീവനത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാകണം...

കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണം ലഭിച്ച് പങ്കെടുത്തവരിൽ ചേമഞ്ചേരിയിലെ 3 എൻഎസ്എസ് വളണ്ടിയർമാരും. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും 10 ബിരുദ...

ബഹിരാകാശത്ത്‌ കുടുങ്ങിയ സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടങ്ങി വരവിന് മാസങ്ങളെടുത്തേക്കും. കൃത്യമായ ഉത്തരം നൽകാനാവാതെ നാസ. ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുവാൻ സാധിച്ചില്ലെങ്കിൽ...

ആലുവയിൽ കഞ്ചാവുമായി രണ്ട് ഒഡീഷ യുവതികൾ അറസ്റ്റിൽ. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാഗിൽ ഒളിപ്പിച്ച മൂന്നു കിലോയോളം കഞ്ചാവ് പിടികൂടി. ഇന്ന് പുലർച്ചെ നാലുമണിയോടെ ഒഡീഷയിൽ...

കോഴിക്കോട് ജില്ലയിൽ ഹരിത ഭവനം പദ്ധതിയിൽ ആയിരം വീടുകൾ പൂർത്തിയായി. ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സാങ്കേതിക...

ബാലുശേരി: വിദ്യാർത്ഥികളിൽ അറിവും സാമൂഹ്യ പ്രതിബദ്ധതയും സമന്വയിക്കുന്ന  ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്റെ 13ാം പതിപ്പിന് ഉജ്വല തുടക്കം. ജില്ലയിലെ 1400 ഓളം വിദ്യാലയങ്ങളിൽ എൽപി, യുപി, ഹൈസ്കൂൾ,...