നെടുങ്കണ്ടം: വീട്ടിൽ കയറി വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി യുവാക്കൾ പണം കവർന്നെന്ന പരാതി വ്യാജമെന്ന് തെളിയിച്ച് പൊലീസ്. 18 ലക്ഷം രൂപ തട്ടിയെന്ന പരാതിയാണ് മണിക്കൂറുകൾക്കുള്ളിൽ...
വർക്കല: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ 15കാരനെ റെയിൽവേ സുരക്ഷാസേന പിടികൂടി. തിരുവനന്തപുരത്തുനിന്ന് മംഗലപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരെ കഴക്കൂട്ടത്തിനും കണിയാപുരത്തിനും മധ്യേയാണ് കല്ലെറിഞ്ഞത്. തീവണ്ടിയുടെ കോച്ചിന്റെ ചില്ല് തകർന്നിരുന്നു....
സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതിനായി ഒരു കോടി രൂപ അനുവദിക്കും. സിനിമ നിർമ്മാണ വിതരണ പ്രദർശന...
കൊല്ലം: ഇന്ന് ലോക കൊതുക് ദിനം. ‘കൂടുതൽ സമത്വ ലോകത്തിനായി മലേറിയക്ക് എതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നു’ എന്ന സന്ദേശത്തോടെ ഈ വർഷത്തെ കൊതുകു ദിനാചരണം ചൊവ്വാഴ്‌ച. കൊതുകുജന്യരോഗങ്ങൾക്കെതിരെ...
തിരുവനന്തപുരം: ഖാദി വ്യവസായത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി. കെഎസ്എഫ്ഇ ഗാലക്സി ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാനവിതരണവും ഓണം ഖാദി മേളയുടെ സംസ്ഥാനതല...
സ്ത്രീ ശക്തി ലോട്ടറി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കും. 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ...
ആകാശത്ത് വിസ്മയം തീര്‍ത്ത് സൂപ്പര്‍ ബ്ലൂ മൂണ്‍ പ്രതിഭാസം. ഇന്ത്യയിലും പ്രതിഭാസം ദൃശ്യമായി. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍...
ചേമഞ്ചേരി: കാപ്പാട് അഴീകുന്നത്ത് കതീശകുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ കടവ്, വടക്കേ അഴീക്കൽ മുഹമ്മദ്. മക്കൾ: മൊയ്തീൻകോയ (മസ്ക്കറ്റ്), ഗഫൂർ (മസ്ക്കറ്റ്), സുഹറ, നൗഫൽ...
സാഹസിക ടൂറിസമായ പാക്ക് റാഫ്റ്റിംഗ് പരിശീലനം ഇനി കോഴിക്കോടും . ഇന്ത്യയിലെ തന്നെ ആദ്യത്തെ പാക്ക് റാഫ്റ്റിംഗ് പരിശീലന കേന്ദ്രത്തിന് കോടഞ്ചേരിയിലെ ഇൻ്റർനാഷണൽ കയാക്കിംഗ് സെൻ്ററിൽ തുടക്കം...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി...