KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുവർഷങ്ങൾക്കിപ്പുറവും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളുടെ പ്രസക്തി വർദ്ധിച്ചിട്ടേയുള്ളൂവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. ഗുരുവിന്റെ ദർശനവും...

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നിയമ വശങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുമായി ചർച്ചചെയ്ത്‌ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. റിപ്പോർട്ട്‌ സമർപ്പിച്ചപ്പോൾ കമ്മീഷനും മുഖ്യവിവരാവകാശ കമ്മീഷനും...

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷ വേണം. നിയമനടപടി സ്വീകരിക്കും. അതിക്രമം അംഗീകരിക്കാനാവില്ല. നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി....

കുണ്ടറ: പടപ്പക്കരയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ മകനായി കുണ്ടറ പൊലീസ് ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. ശനിയാഴ്ചയാണ്‌ പുഷ്പവിലാസത്തിൽ പുഷ്പലത (46)യെ മരിച്ച നിലയിലും അച്ഛൻ ആന്റണി (75)യെ...

കൊയിലാണ്ടി: രാജീവ് ഗാന്ധിയുടെ എൺപതാം ജൻമദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ്...

കൊയിലാണ്ടി: 170-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം SNDP യോഗം കൊയിലാണ്ടി യൂണിയന്റെ ആദിമുഘ്യത്തിൽ വിവിധ പരിപാടികളോടെ നടത്തി. ആഘോഷത്തോടനുബന്ധിച്ച് യൂണിയൻ ഓഫീസിൽ ഗുരുപൂജ നടന്നു. തുടർന്ന്...

കൊല്‍ക്കത്തയിൽ ജൂനിയർ ഡോക്‌ടർ ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ച് സിബിഐ. പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന സിബിഐ ഇന്ന് നടത്തും. കഴിഞ്ഞ...

കൊയിലാണ്ടി: പെരുവട്ടൂർ - നടേരികടവ് റോഡ് തകർന്ന് യാത്രക്കാരുടെ നടുവൊടിയുന്നു. മഴക്കാലമായതോടെയാണ് റോഡ് ഇത്രയേറെ ശോചനീയാവസ്ഥയിലായത്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. ദേശീയപാതയിൽ ബ്ലോക്ക്...

കൊൽക്കത്ത കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി വിഷയം ഇന്ന് പരിഗണിക്കും. രണ്ട് അഭിഭാഷകൾ നൽകിയ പരാതിയിലാണ് സുപ്രീംകോടതി കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ...

കാസർകോട്: സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ തെളിയുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോടതിയിലെ സാങ്കേതികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെ റിപ്പോർട്ട് പൊതുജനങ്ങളുടെ...